അഞ്ച് ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ്: വെർസോവയിൽ ബിഗ് ബോസ് ഫെയിം അജാസ് ഖാൻ നേടിയത് 155 വോട്ടുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ്: വെർസോവയിൽ ബിഗ് ബോസ് ഫെയിം അജാസ് ഖാൻ നേടിയത് 155 വോട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 08:21 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇൻസ്റ്റാഗ്രാമിൽ അഞ്ച് ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള ബിഗ് ബോസ് ഫെയിം അജാസ് ഖാൻ നേടിയത് 155 വോട്ടുകൾ മാത്രം.

മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ വെർസോവ മണ്ഡലത്തിൽ നിന്നാണ് ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും നടനുമായ അജാസ് ഖാൻ മത്സരിച്ചത്. 5.6 മില്യൺ വരുന്ന തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ വോട്ടുകളാക്കി മാറ്റുന്നതിൽ അജാസ് ഖാൻ അമ്പേ പരാജയപ്പെട്ടു. ആസാദ് സമാജ് പാർട്ടി (കാൻഷി റാം), ഭീം ആർമി എന്നിവയുടെ പൊതു സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

മണ്ഡലത്തിൽ നോട്ടയ്‌ക്ക് 1,293 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇതിനേക്കാൾ വളരെ താഴെയായി 155 വോട്ടുകൾ മാത്രമാണ് അജാസ് ഖാന് ലഭിച്ചത്.
തെരഞ്ഞെടുപ്പിൽ നടന്റെ ദുരന്തസമാനമായ പ്രകടനത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്രോൾ മഴയുമായി പ്രതികരിച്ചിട്ടുണ്ട്.

എന്നാൽ ഇ വി എം തകരാറാണ് തന്റെ തോൽവിക്ക് കാരണമെന്ന് അജാസ് ഖാൻ ആരോപിച്ചു.

“എല്ലാം EVM കളിയാണ്..
വർഷങ്ങളായി മത്സരിച്ച് രാഷ്‌ട്രീയത്തിൽ നിൽക്കുന്നവർ, വലിയ പാർട്ടി, വലിയ പേരുള്ള സ്ഥാനാർത്ഥികൾ അവിടെയുണ്ട്, അല്ലെങ്കിൽ അവർക്ക് വോട്ട് വളരെ കുറവാണ്. ഞാൻ ആളുകൾക്ക് ശബ്ദം നൽകാൻ ശ്രമിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനാണ്. ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നോട് ക്ഷമിക്കൂ…”അജാസ് ഖാൻ എക്‌സിൽ പ്രതികരിച്ചു.

മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വെർസോവ സീറ്റിൽ ശിവസേനയുടെ (യുബിടി) ഹാറൂൺ ഖാൻ വിജയിച്ചു.

Tags: Maharashtra Assembly ElectionAjaz Khan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies