ട്വിസ്റ്റ്: ആദിത്യ താക്കറെയുടെ ജയത്തിനു കാരണം രാജ് താക്കറെയുടെ സ്ഥാനാർഥി പിടിച്ച വോട്ടുകൾ; പകരം രാജ് താക്കറെയുടെ മകനെ ഉദ്ധവിന്റെ സ്ഥാനാർഥി തോൽപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ട്വിസ്റ്റ്: ആദിത്യ താക്കറെയുടെ ജയത്തിനു കാരണം രാജ് താക്കറെയുടെ സ്ഥാനാർഥി പിടിച്ച വോട്ടുകൾ; പകരം രാജ് താക്കറെയുടെ മകനെ ഉദ്ധവിന്റെ സ്ഥാനാർഥി തോൽപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 10:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ താക്കറെ കുടുംബത്തിന്റെ പ്രകടനം വിലയിരുത്തുമ്പോൾ ചില തമാശകൾ കാണുവാൻ സാധിക്കും. ബാലാസാഹേബ് താക്കറെയുടെ മരുമകൻ രാജ് താക്കറെ സ്ഥാപിച്ച എം എൻ എസ് അഥവാ മഹാരാഷ്‌ട്ര നവ നിർമ്മാണ സേനയുടെ സ്ഥാനാർത്ഥിയായി രാജ് താക്കറെയുടെ മകൻ അമിത് രാജ് താക്കറെ ഇക്കുറി കളത്തിലിറങ്ങിയിരുന്നു. മുംബൈയിലെ മാഹിം മണ്ഡലത്തിലായിരുന്നു അദ്ദേഹം മത്സരിച്ചത്. എന്നാൽ അവിടെ ജയിച്ചത് ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ സഥാനാർഥിയാണ്. എൻ ഡി എയിൽ നിന്നും മത്സരിച്ച ശിവസേനയുടെ സ്ഥാനാർഥിക്കാണ് അവിടെ രണ്ടാം സ്ഥാനം. അമിത് താക്കറെ കേവലം 33062 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അതെ സമയം മുംബൈയിലെ വാർളി നിയോജക മണ്ഡലത്തിൽ അങ്കത്തിനിറങ്ങിയ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ ജയമാണ് ഇപ്പോൾ രാഷ്‌ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്. എൻ ഡി എ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച മിലിന്ദ് ദേവ്‌റ ആണ് ഇവിടെ ആദിത്യ താക്കറെയോട് പരാജയപ്പെട്ടത്. ആദിത്യ താക്കറെയ്‌ക്ക് 63324 വോട്ടുകൾ ലഭിച്ചപ്പോൾ മിലിന്ദ് ദേവ്‌റ 54523 വോട്ടുകൾ നേടി. ഇരുവരും തമ്മിലുള്ള വ്യത്യാസം കേവലം 8801 വോട്ടുകൾ മാത്രം.

എന്നാൽ ഈ മണ്ഡലത്തിൽ രാജ് താക്കറെയുടെ എം എൻ എസ് സ്ഥാനാർത്ഥിയായി മത്സരിച്ച സന്ദീപ് സുധാകർ ദേശ്പാണ്ടേ 19367 വോട്ടുകൾ നേടി. സാധാരണ ഗതിയിൽ ഇൻഡി സഖ്യ വിരുദ്ധ വോട്ടുകളാണ് എം എൻ എസ് പിടിക്കുക. അങ്ങിനെ നോക്കിയാൽ എം എൻ എസ് സ്ഥാനാർഥിക്ക് കിട്ടിയ 19367 വോട്ടുകളിൽ ഭൂരിഭാഗവും മിലിന്ദ് ദേവ്‌റയ്‌ക്ക് ലഭിക്കേണ്ടതാണ്. തത്വത്തിൽ എം എൻ എസ് നേടിയ വോട്ടുകൾ കാരണമാണ് ആദിത്യ താക്കറെ ജയിച്ചതെന്നു കാണാം

Tags: Aaditya ThackerayMaharashtra Assembly ElectionAmit Thackeray
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies