പിൻവലിക്കുമെന്ന് പറഞ്ഞത് പിൻവലിക്കുന്നു; "നടൻമാർക്കെതിരായ പരാതി പിൻവലിക്കില്ല!" ഹസ്ബൻഡിന്റെ പിന്തുണയുണ്ടെന്ന് നടി 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിൻവലിക്കുമെന്ന് പറഞ്ഞത് പിൻവലിക്കുന്നു; “നടൻമാർക്കെതിരായ പരാതി പിൻവലിക്കില്ല!” ഹസ്ബൻഡിന്റെ പിന്തുണയുണ്ടെന്ന് നടി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 02:24 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ തുടങ്ങി നിരവധി താരങ്ങൾക്കെതിരെ ലൈം​ഗികാതിക്രമ പരാതി ഉന്നയിച്ച ആലുവ സ്വദേശിനിയായ നടി വീണ്ടും രം​ഗത്ത്. നടൻമാർക്കെതിരെ നൽകിയ പരാതി പിൻവലിക്കുകയാണെന്ന് പറഞ്ഞ ഇവർ നിലപാട് തിരുത്തി. പരാതി പിൻവലിക്കുന്നില്ലെന്നാണ് നടിയുടെ പുതിയ പ്രതികരണം.

സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാൽ കേസിൽ നിന്ന് പിന്മാറുന്നുവെന്നായിരുന്നു നടി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ കുടുംബത്തിന്റെ പിന്തുണയുടെ ബലത്തിൽ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നടി അറിയിച്ചിരിക്കുകയാണ്. തനിക്കെതിരെ നിലവിലുള്ള പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും യുവതി ആവർത്തിച്ചു. തന്നെ പ്രതിയാക്കിയ പൊലീസ് നടപടി അം​ഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.

നടന്മാർക്കെതിരെ തുറന്നുപറച്ചിലുകൾ നടത്തിയിട്ടും WCCയോ ഹേമ കമ്മിറ്റിയോ തന്നെ സമീപിച്ചിട്ടില്ലെന്നും നടി കുറ്റപ്പെടുത്തി. ഇത്രയും കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടും തന്നെ ബന്ധപ്പെട്ടില്ല, ഈ ഒറ്റയാൾ പോരാട്ടം എന്തിനെന്ന് തോന്നി. ആ നിരാശയിലാണ് പരാതി പിൻവലിക്കാൻ തുനിഞ്ഞതെന്നും നടി പറഞ്ഞു.

“നിന്റെ കൂടെ ആരുമില്ലെങ്കിലും ഞാനുണ്ട് എന്ന് ഹസ്ബൻഡ് പറഞ്ഞു. അതുകൊണ്ട് നിയമനടപടിയുമായി മുന്നോട്ടുപോകും, പൊലീസിനോട് സഹകരിക്കും” നടി വ്യക്തമാക്കി.

Tags: jayasuryamukeshsexual Assault
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies