'നിങ്ങൾ തമ്മിൽ ലൗവാണോ, പരസ്യമായ രഹസ്യമെന്ന് ആരാധകർ'; സോഷ്യൽ മീഡിയയിൽ വീണ്ടും ചോദ്യചിഹ്നമായി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; വൈറലായി ചിത്രങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘നിങ്ങൾ തമ്മിൽ ലൗവാണോ, പരസ്യമായ രഹസ്യമെന്ന് ആരാധകർ’; സോഷ്യൽ മീഡിയയിൽ വീണ്ടും ചോദ്യചിഹ്നമായി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 02:41 pm IST
FacebookTwitterWhatsAppTelegram

പ്രേക്ഷകരുടെ ഇഷ്ടജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹ​ങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇടയ്‌ക്കിടയ്‌ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇതിനെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ സിം​ഗിളല്ലെന്ന് വിജയ് ദേവരകൊണ്ട തുറന്നുപറഞ്ഞിരുന്നു. പക്ഷേ, ​തന്റെ പങ്കാളിയെ കുറിച്ച് ഒരു സൂചന പോലും നൽകാൻ താരം തയാറായിരുന്നില്ല. ഇതിനിടെ, രശ്മിക മന്ദാനയോടൊപ്പമുള്ള വിജയ് ദേവരകൊണ്ടയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഒരു റെസ്റ്റോറന്റിലിരുന്ന് ഇരുവരും ഭക്ഷണം കഴിക്കുന്നതാണ് വൈറൽ ചിത്രം.

ഇവരുടെ സമീപത്തായി ഇരുന്ന ആരോ പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ഒരു റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ സെൽഫി രശ്മികയും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. രണ്ട് ചിത്രത്തിലെയും പശ്ചാത്തലവും രശ്മിക ധരിച്ചിരിക്കുന്ന വസ്ത്രവും ഒന്നുതന്നെയാണ്. ഇതോടെ അഭ്യൂഹങ്ങൾ വീണ്ടും കൊഴുക്കാൻ തുടങ്ങി. ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രം​ഗത്തെത്തുന്നത്. സിനിമാ മേഖലയിലെ പരസ്യമായ രഹസ്യമാണെന്നും ഇങ്ങനെ ഒളിച്ചുകളിക്കാതെ തുറന്നുസമ്മതിക്കൂവെന്നും ചിലർ പറയുന്നു.

ഇതിനിടെ വിജയ് ദേവരകൊണ്ടയുടെ അഭിമുഖവും ചിലർ കുത്തിപ്പൊക്കുന്നുണ്ട്. താൻ ഒരാളുമായി ഡേറ്റിം​ഗിലാണെന്നും എന്നാൽ നീണ്ട നാളത്തെ സൗഹൃ​ദത്തിന് ശേഷമാണ് ഡേറ്റിം​ഗ് തുടങ്ങിയതെന്നും വിജയ് ദേവരകൊണ്ട അഭിമുഖത്തിൽ പറയുന്നു. ഉപാധികളില്ലാത്ത പ്രണയം ഇന്നത്തെ കാലത്ത് നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, പ്രണയിക്കുന്നത് എങ്ങനെയെന്ന് എനിക്കറിയാം. പ്രണയിക്കപ്പെടുന്നത് എങ്ങനെയാണെന്നും എനിക്കറിയാം. പക്ഷേ, പ്രണയം ഉപാധികളില്ലാത്തതാണോ എന്ന് തനിക്ക് അറിയില്ലെന്നും ഇനി അഥവാ ഉണ്ടെങ്കിൽ അതിൽ തെറ്റില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.

Tags: viralrashmika mandannaVijay Deverakonda
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies