ആവേശമായി ദുബായ് റൺ; റെക്കോർഡ് പങ്കാളിത്തം; അണിനിരന്നത് 2,78,000 റണ്ണേഴ്‌സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ആവേശമായി ദുബായ് റൺ; റെക്കോർഡ് പങ്കാളിത്തം; അണിനിരന്നത് 2,78,000 റണ്ണേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 11:28 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയായ ദുബായ് റൺ റെക്കോർഡ് പങ്കാളിത്തത്തോടെ ആവേശമായി. വിവിധ രാജ്യങ്ങളിൽ നിന്നായി 2,78,000 റണ്ണേഴ്‌സാണ് ഷെയ്ഖ് സായിദ് റോഡിലൂടെയുള്ള ഓട്ടത്തിൽ പങ്കാളികളായത്.

ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് നേതൃത്വം നൽകിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ജനങ്ങളുടെ കൂടെ ഓടാനെത്തിയത് ആവേശമായി. കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം അധികമാണ് ഇക്കൊല്ലം ദുബായ് റണ്ണിലെ ജനപങ്കാളിത്തം. വനിതകളും കുട്ടികളുമടക്കമുള്ളവർ ആവേശത്തോടെ അതിരാവിലെ തന്നെ പങ്കെടുക്കാൻ എത്തി. പ്രവാസി മലയാളികൾ അടക്കമുളളവർ റണ്ണേഴ്‌സിനൊപ്പം ഉണ്ടായിരുന്നു.

കുടുംബങ്ങൾക്കായി അഞ്ചുകിലോമീറ്റർ റൂട്ടും പ്രൊഫഷണൽ ഓട്ടക്കാർക്കായുള്ള 10 കിലോമീറ്റർ റൂട്ടും ആയിരുന്നു ഏർപ്പടുത്തിയിരുന്നത്. 14 ലെയിനുള്ള ഷെയ്ഖ് സായിദ് റോഡ് രാവിലെ 10.30 വരെ അടച്ചിട്ടാണ് ദുബായ് റൺ സാധ്യമാക്കിയത്. പങ്കെടുക്കുന്നവർക്ക് ഷെയ്ഖ് സായിദ് റോഡിലേക്ക് എത്താൻ ദുബായ് മെട്രോ പുലർച്ചെ 3ന് തന്നെ സർവീസ് ആരംഭിച്ചിരുന്നു.

പാരാഗ്ലൈഡേഴ്‌സിന്റെ പ്രകടനമായിരുന്നു ഇത്തവണത്തെ പ്രത്യേകത. റണ്ണേഴ്‌സ് അണിനിരന്ന റോഡിന് മുകളിലൂടെ പറന്ന ഇവരുടെ പ്രകടനം പങ്കെടുത്തവർക്കും കൗതുകമായി.

Tags: ദുബായ് ഫിറ്റ്നസ്ഗ്രാൻഡ് ഫിനാലെ 2024ദുബായ് റൺഷെയ്ഖ് സായിദ് റോഡ്Dubai RunGrand FinaleDubai Fitness
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies