മഹായുതിയിൽ അഭിപ്രായവ്യത്യാസങ്ങളില്ല; മുഖ്യമന്ത്രി ആരാകുമെന്ന് ചർച്ചകളിലൂടെ തീരുമാനിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹായുതിയിൽ അഭിപ്രായവ്യത്യാസങ്ങളില്ല; മുഖ്യമന്ത്രി ആരാകുമെന്ന് ചർച്ചകളിലൂടെ തീരുമാനിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 08:55 am IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹായുതിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഒരുമിച്ചിരുന്നാണ് തങ്ങൾ ഓരോ തീരുമാനങ്ങളും എടുക്കാറുള്ളതെന്നും, ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഏകനാഥ് ഷിൻഡെയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മഹായുതിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ഞങ്ങൾ ഒരുമിച്ച് തന്നെയാണ് തീരുമാനങ്ങൾ എടുക്കുന്നത്. മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് കൂട്ടായ തീരുമാനം എടുക്കുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഞ്ങ്ങൾ പറഞ്ഞിരുന്നു. ഉടൻ തന്നെ മുതിർന്ന നേതാക്കളെ കാണുമെന്നും” ഫഡ്‌നാവിസ് പറയുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് തീരുമാനം എടുത്താലും അത് അനുസരിക്കുമെന്ന് ഏകനാഥ് ഷിൻഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഹായുതിയിൽ നിന്ന് ആര് മുഖ്യമന്ത്രിയായാലും ശിവസൈനികർ അദ്ദേഹത്തിന് പിന്തുണ നൽകുമെന്നും ഷിൻഡെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഏകനാഥ് ഷിൻഡെ ഇന്ന് ബിജെപി ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡൽഹിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മഹായുതിയിൽ ഒരു രീതിയിലും തർക്കങ്ങളില്ലെന്നും, എല്ലാ തീരുമാനങ്ങളും മൂന്ന് പാർട്ടികളും യോജിച്ചാണ് എടുക്കുന്നതെന്നും ഷിൻഡെ പക്ഷത്തെ ശിവസേന എംപി ധൈര്യശീല് സാംഭാജിറാവു മാനെ പറഞ്ഞു. തർക്കങ്ങളുണ്ടെന്നും, ഉപമുഖ്യമന്ത്രി സ്ഥാനം ഷിൻഡെ സ്വീകരിക്കില്ലെന്നുമെല്ലാം പുറത്ത് നിന്ന് ഉള്ളവരാണ് പറയുന്നത്. അവരുടെ സഖ്യത്തിലേത് പോലെ യാതൊരു പ്രശ്‌നങ്ങളും ഇവിടെ ഇല്ല. കൂട്ടായ തീരുമാനങ്ങളാണ് ഇവിടെ നടപ്പാക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.

 

 

 

Tags: MAHARASHTRADevendra FadnavisMahayutieknathCM post
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies