മറാത്താ സാമ്രാജ്യത്തിന്റെ പോരാളി , ഛത്രപതി ശിവാജിയുടെ പിൻഗാമി ; സംഭാജി മഹാരാജിന്റെ കഥ പറയുന്ന ‘ ഛാവ ‘ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ
Sunday, August 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മറാത്താ സാമ്രാജ്യത്തിന്റെ പോരാളി , ഛത്രപതി ശിവാജിയുടെ പിൻഗാമി ; സംഭാജി മഹാരാജിന്റെ കഥ പറയുന്ന ‘ ഛാവ ‘ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 10:58 am IST
Facebook
Twitter
WhatsAppTelegram

ഛത്രപതി ശിവാജി മഹാരാജിന്റെ പുത്രൻ ഛത്രപതി സംഭാജി മഹാരാജിന്റെ കഥ പറയുന്ന ഛാവ ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തും. 2025 ലെ ഛത്രപതി ശിവാജി മഹാരാജ് ജയന്തിക്ക് മുന്നോടിയായി ആഗോളതലത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം.സംഭാജി മഹാരാജായി എത്തുന്നത് വിക്കി കൗശലാണ് . ഇതിനായി വലിയ തയ്യാറെടുപ്പാണ് വിക്കി നടത്തിയത്.

ദിനേശ് വിജന്റെ മഡോക്ക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത് . എന്നാൽ പുഷ്പ 2 വിന്റെ റിലീസുമായി ക്ലാഷാകാതിരിക്കാൻ ഇപ്പോൾ തീയതി മാറ്റിയിരിക്കുകയാണ് ഛാവയുടെ നിർമ്മാതാക്കൾ.

മറാത്താ സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരി ഛത്രപതി ശിവാജിയുടെ മരണശേഷം പിൻഗാമിയായ സംഭാജി ഒമ്പത് വർഷക്കാലം ഭരിച്ചിരുന്നു. ഈ യോദ്ധാവിന്റെ കഥയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.രശ്മിക മന്ദാനയാണ് വിക്കിയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഛത്രപതി സംഭാജി മഹാരാജിന്റെ പത്‌നി യേശുഭായ് ഭോൻസാലെയുടെ വേഷമാണ് രശ്മിക അവതരിപ്പിക്കുന്നത്.

മറാത്താ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജി മഹാരാജിന്റെ മകനായ പോരാളിയുടെ വേഷം ചെയ്യുന്നത് തനിക്ക് അഭിമാനമാണെന്ന് വിക്കി കൗശൽ അടുത്തിടെ പറഞ്ഞിരുന്നു. മറ്റെല്ലാ സൂപ്പർ ഹീറോകളും അവരുടെ മുന്നിൽ പരാജയപ്പെടും. അവരുടെ ധീരതയും ത്യാഗവും കൊണ്ടാണ് ഞങ്ങൾക്ക് ഈ മനോഹരമായ രാജ്യത്ത് ജീവിക്കാൻ കഴിയുന്നത്. ഛത്രപതി ശിവാജി മഹാരാജിനെയും ഛത്രപതി സാംഭാജി മഹാരാജിനെയും പോലുള്ള “യഥാർത്ഥ സൂപ്പർഹീറോകൾ” ഇല്ലാത്തതിനാലാണ് പാശ്ചാത്യ സിനിമാ നിർമ്മാതാക്കൾ അവഞ്ചേഴ്‌സ് പോലുള്ള സിനിമകൾ നിർമ്മിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: chava film
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

ഡീപ്ഫെയ്‌ക്കുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം; അല്‍ഗോരിതം അടിമുടി മാറ്റാന്‍ മെറ്റയോട് നിര്‍ദേശം

മോദിയുമായി കൂടിക്കാഴ്ച; ‘പുലരിയെ ഓര്‍ത്തുവെക്കാം’ എന്ന് രാഘവ് ഛദ്ദ, പഞ്ചാബില്‍ ബിജെപിയുടെ പുതിയ നീക്കമോ?

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ അടുക്കളകളില്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍; പൂപ്പല്‍ പിടിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ പാലും പിടികൂടി

അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍; അഞ്ച് സഹായികള്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി; യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകള്‍ക്ക് ഇനി പണം നല്‍കണോ? ഗൂഗിള്‍പേ, ഫോണ്‍പേ ഉപയോക്താക്കള്‍ അറിയേണ്ട നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രം

‘ബോംബ് നിര്‍മിക്കാനും അക്രമത്തിനും പ്രേരണ’; തീവ്രവാദ ബന്ധമുള്ള 114 ഉള്ളടക്കങ്ങള്‍ നിരോധിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍

പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഹെഡ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies