ബാക്ടീരിയയും വൈറസുമൊക്കെ പറപറക്കും! രോ​ഗങ്ങളോട് പൊരുതണമെങ്കിൽ ഈ 9 'ഐറ്റം' മസ്റ്റാ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബാക്ടീരിയയും വൈറസുമൊക്കെ പറപറക്കും! രോ​ഗങ്ങളോട് പൊരുതണമെങ്കിൽ ഈ 9 ‘ഐറ്റം’ മസ്റ്റാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 05:42 pm IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യത്തോടെ ഇരിക്കാൻ ആ​ഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. രോ​ഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി കൂട്ടാനുമായി നിരവധി കാര്യങ്ങൾ ചെയ്യുന്നവരാണ് മിക്കവരും. മഞ്ഞുകാലത്താകും ശരീരത്തെ ആരോ​ഗ്യത്തെ വയ്‌ക്കാൻ ബുദ്ധിമുട്ടുന്ന സമയം. എന്നാൽ ഈ പഴങ്ങൾളും പച്ചക്കറികളും കഴിച്ചാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാം.. അവയിതാ..

സിട്രസ് പഴങ്ങൾ: വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് സിട്രസ് പഴങ്ങളായ ഓറഞ്ചും മുന്തിരിയും നാരങ്ങയുമൊക്കെ. അണുബാധയ്‌ക്കെതിരെ പൊരുതുന്ന വെളുകത്ത രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താൻ വിറ്റാമിൻ സിക്ക് സാധിക്കും.

വെളുത്തുള്ളി: ആൻ്റി ബാക്ടീരിയൽ, ആന്റി-വൈറൽ ​ഗുണങ്ങളുള്ള വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് ജലദോഷം വരാനുള്ള സാധ്യത കുറയ്‌ക്കുന്നു. രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.

ഇഞ്ചി: ആൻ്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. തൊണ്ട് വേദനയെ ശമിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഇഞ്ചി നല്ലതാണ്. ശൈത്യകാലത്ത് ശരീരത്തിൽ‌ ചൂട് നിലനിർത്താൻ ഇത് സഹായിക്കും.

മധുരക്കിഴങ്ങ്: വിറ്റാമിൻ എ നൽകുന്ന ബീറ്റാ കരോട്ടിനുകളുടെ ഉറവിടമാണ് മധുരക്കിഴങ്ങ്. സീസണലായി വരുന്ന അണുബാധയെ ചെറുക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.

യോ​ഗർട്ട്, തൈര്: ഇതിലടങ്ങിയിരിക്കുന്ന പ്രബയോട്ടിക്സ് രോ​ഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന മൈക്രോബയോമിനെ പ്രോത്സാഹിപ്പിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും തൈര് സീലമാക്കുന്നത് നല്ലതാണ്.

കൂൺ: പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ബീറ്റാ ​ഗ്ലൂക്കൻസ് കൂണിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന നാരുകളും പൊട്ടാസ്യവും കൂൺ നൽകുന്നു.

ബദാം: രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുതച്തുന്ന വിറ്റാമിൻ ഇയുടെ സമ്പന്നമായ ഉറവിടമാണ് ബദാം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെചുത്തുന്നതിന് പുറമേ പോഷകങ്ങളും ശരീരത്തിന് നൽ‌കുന്നു.

മഞ്ഞൾ: ഇതിലെ കുർക്കുമിൻ ആണ് ശരീരത്തിന് രോ​ഗപ്രതിരോധശേഷി നൽകുന്നത്. സൂപ്പിലോ, പാലിലോ, കറികളിലോ മഞ്ഞൾ ചേർത്ത് കഴിക്കാം.

​ഗ്രീൻ ടീ: ആൻ്റി ഓക്സിഡൻ്റുകളുടെ കലവറയാണ് ​ഗ്രീൻ ടീ. വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു.

Tags: immunityfruitsVEGETABLESBoost Immunity
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies