ഒരുപാട് പേർ കളിയാക്കി; അമ്മയോടാണ് സിനിമാ സ്വപ്നം ആദ്യമായി പറഞ്ഞത്; സെറിബ്രൽ പാഴ്സിയെ തോൽപിച്ച് കളം @ 24 മായി രാഗേഷ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരുപാട് പേർ കളിയാക്കി; അമ്മയോടാണ് സിനിമാ സ്വപ്നം ആദ്യമായി പറഞ്ഞത്; സെറിബ്രൽ പാഴ്സിയെ തോൽപിച്ച് കളം @ 24 മായി രാഗേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 10:39 am IST
Facebook
Twitter
WhatsAppTelegram

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാഴ്സി രോഗത്തോട് പൊരുതി സ്വപ്ന നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിൽ പത്തനംതിട്ട കൂരമ്പാല സ്വദേശി രാഗേഷ് കൃഷ്ണൻ. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ രാഗേഷ് രചനയും സംവിധാനവും നിർവഹിച്ച സിനിമയായ ‘കളം @ 24’ കഴിഞ്ഞ ദിവസം തീയറ്ററുകളിൽ പ്രദർശനത്തിനെത്തി. സെറിബ്രൽ പാഴ്സി ബാധിതനായ രാജ്യത്തെ തന്നെ ആദ്യ മുഴുനീള  സംവിധായകനാണ് രാഗേഷ് കൃഷ്ണൻ കൂരമ്പാല.

” പ്ലസ്ടു മുതലുള്ള ആ​ഗ്രഹമാണ് സഫലമായതെന്ന് രാകേഷ് ജനം ടിവിയോട് പറഞ്ഞു. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു. ആ​ഗ്രഹം പറഞ്ഞപ്പോൾ ഒരുപാട് പേർ കളിയാക്കുകും കുറ്റപ്പെടുത്തുകയും ചെയ്തു. അമ്മയാണ് എന്റെ കരുത്ത്. സിനിമ സ്വപ്നം ആദ്യം പറഞ്ഞതും അമ്മയോടാണ്. ഈ രീതിയിൽ സംസാരിക്കാനും കാര്യങ്ങൾ ചെയ്യാനും പഠിപ്പിച്ചിത് അമ്മയാണ്. ഹാൻഡിക്യാപ്ഡ് ആണെന്ന് പറഞ്ഞ് ഒന്നിൽ നിന്നും അമ്മ മാറ്റി നിർത്തിയിട്ടില്ല. എന്റെ കൂട്ടുകാരും അയൽക്കാരും നന്നായി സപ്പോർട്ട് ചെയ്തു. കൈ പ്രശ്നമായതിനാൽ  എഴുതാൻ ആദ്യം വളരെ ബുദ്ധിമുട്ടി. ഞാൻ എഴുതിയത് എനിക്ക് മാത്രമേ വായിക്കാൻ പറ്റൂ. അത്കൊണ്ട് പിന്നീട് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് എടുക്കുകയായിരുന്നു”, രാഗേഷ് പറഞ്ഞു.

വലിയൊരു സുഹൃത്ത് വലയത്താൽ സമ്പന്നനാണ് രാഗേഷ്. സിനിമയുടെ അണിയറ പ്രവർത്തകരിൽ ഏറെയും സുഹൃത്തുക്കളായിരുന്നു. അഞ്ച് ആൽബങ്ങളും രണ്ട് ഹ്രസ്വ ചിത്രങ്ങളും  ഒരുക്കിയതിന് ശേഷമാണ് സിനിമയിലേക്ക് കടന്നത്. ‘കളം @ 24’ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആറ് തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്.

പന്തളം, കായംകുളം, നോർത്ത് പറവൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ്‌ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. സിനി ഹൗസ് പ്രൊഡക്ഷൻസും സിഎംകെ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അങ്കിത് ജോർജ് അലക്സ്, ശിശിര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വിശാൽ മോഹൻദാസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ബിഞ്ജു ബാബു ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

Tags: Kalam@ 24Ragesh krishna kurambalaരാഗേഷ് കൃഷ്ണൻസെറിബ്രൽ പാഴ്സികളം @ 24
Share
Tweet
SendShare

More News from this section

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്,‘കറക്ഷൻ ജയിലെന്നാണ് ബോർഡ്, ഒരാളെയെങ്കിലും തിരുത്തി വിട്ടിട്ടുണ്ടോ?’ സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies