'വിവാഹം സ്വകാര്യമായി നടത്താൻ ആഗ്രഹിച്ചിരുന്നു' , പ്രിയതമന് വേണ്ടി ​ഗാനമാലപിച്ച് അ‍ഞ്ജു ജോസഫ്; കണ്ണീരടക്കാനാവാതെ ആദിത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘വിവാഹം സ്വകാര്യമായി നടത്താൻ ആഗ്രഹിച്ചിരുന്നു’ , പ്രിയതമന് വേണ്ടി ​ഗാനമാലപിച്ച് അ‍ഞ്ജു ജോസഫ്; കണ്ണീരടക്കാനാവാതെ ആദിത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 11:44 am IST
FacebookTwitterWhatsAppTelegram

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ​ഗാ​യികയാണ് അഞ്ജു ജോസഫ്. കഴിഞ്ഞ ദിവസായിരുന്നു അഞ്ജു ജോസഫിന്റെ വിവാഹം. ആലപ്പുഴ സബ് രജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. ബെം​ഗളൂരുവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ വരൻ. വിവാഹചിത്രങ്ങളും വീഡിയോകളും സമൂ​ഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. റിസപ്ഷനിൽ തന്റെ പ്രിയതമന് വേണ്ടി അഞ്ജു പാടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

ആരാധികേ.. എന്ന് തുടങ്ങുന്ന ​ഗാനമാണ് അഞ്ജു ജോസഫ് ആദിത്യയ്‌ക്ക് വേണ്ടി വേദിയിൽ പാടിയത്. ഇരുവരും ഒന്നിച്ചാണ് ​ഗാനം ആലപിക്കാൻ തുടങ്ങിയത്. പാടുന്നതിനിടയിൽ വികാരാധീനനായ ആദിത്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരിന്നു. വിതുമ്പുന്ന ആദിത്യയെ അഞ്ജു ചേർത്തുപിടിച്ചു. സന്തോഷം കൊണ്ടാണ് കരയുന്നതെന്ന് ആദിത്യ പറഞ്ഞതോടെ ‘ഇവൻ എന്നെ കൂടി കരയിപ്പിക്കുമല്ലോ ഈശ്വരാ..’ എന്നായിരുന്നു അഞ്ജുവിന്റെ കമന്റ്.

വിവാഹം സ്വകാര്യ ചടങ്ങായി നടത്താനാണ് ആ​ഗ്രഹിച്ചതെന്നും അതുകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കാത്തതെന്നും വിവാഹശേഷം അഞ്ജു ജോസഫ് പ്രതികരിച്ചിരുന്നു. വിവാഹം സ്വകാര്യമായി നടത്തണമെന്നായിരുന്നു ആദിത്യയുടെയും ആ​ഗ്രഹം. പാട്ട് പരിപാടികളൊക്കെ എന്നും ഉണ്ടാകുമെന്നും അഞ്ജു പറഞ്ഞു. പ്രണയബന്ധമായിരുന്നോ എന്ന ചോദ്യത്തിന് തങ്ങൾ കണ്ടതും പരിചയപ്പെട്ടതുമൊക്കെ ഇപ്പോൾ പറയുന്നില്ലെന്നും അത് സ്വകാര്യമായി വയ്‌ക്കാനാണ് ഇഷ്ടമെന്നുമാണ് ഇരുവരും മാദ്ധ്യമങ്ങളോട് പറഞ്ഞത്.

Tags: adhithyamarraigeanju joseph
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies