സിനിമാ സെറ്റുകൾ സുകുമാരി ചേച്ചിക്ക് വീട് പോലെ, എന്നും ഷൂട്ടിം​ഗിന് മുമ്പ് ക്ഷേത്രത്തിൽ പോകും; സംവിധായകന്റെ പേരിൽ പൂജ നടത്തും: ഓർമകളുമായി ലാൽജോസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സിനിമാ സെറ്റുകൾ സുകുമാരി ചേച്ചിക്ക് വീട് പോലെ, എന്നും ഷൂട്ടിം​ഗിന് മുമ്പ് ക്ഷേത്രത്തിൽ പോകും; സംവിധായകന്റെ പേരിൽ പൂജ നടത്തും: ഓർമകളുമായി ലാൽജോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 06:06 pm IST
FacebookTwitterWhatsAppTelegram

നടി സുകുമാരിക്ക് സിനിമാ സെറ്റുകൾ എന്നും വീട് പോലെയായിരുന്നുവെന്ന് സംവിധായകൻ ലാൽജോസ്. ലൊക്കേഷനിലുള്ളവരെ മക്കളെ പോലെയാണ് സുകുമാരി കണ്ടിരുന്നതെന്നും എല്ലാ ദിവസവും ക്ഷേത്രത്തിൽ പോയി അവർ വർക്ക് ചെയ്യുന്ന സിനിമയ്‌ക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്നും ലാൽ ജോസ് പറഞ്ഞു. ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ്, സുകുമാരി തുടങ്ങിയ കലാപ്രതിഭകളോടൊപ്പം വർക്ക് ചെയ്തതിന്റെ ഓർമകൾ പങ്കുവക്കുകയായിരുന്നു ലാൽജോസ്.

സുകുമാരി ചേച്ചിക്ക് ഷൂട്ടിം​ഗ് ലൊക്കേഷനുകൾ അവരുടെ വീട് പോലെയായിരുന്നു. സെറ്റിലുള്ളവരെയെല്ലാം മക്കളെ പോലെയാണ് കാണുന്നത്. ചെയ്യുന്ന സിനിമകൾക്കെല്ലാം വേണ്ടി ചേച്ചി പ്രാർത്ഥിക്കുമായിരുന്നു. ചിലപ്പോൾ കാണുമ്പോൾ നമ്മളെയൊക്കെ സുഖിപ്പിക്കാൻ ചെയ്യുന്നതാണെന്ന് വിചാരിക്കും. പക്ഷേ, അങ്ങനെയല്ല. ഞാൻ വർക്ക് ചെയ്തിട്ടുള്ള എല്ലാ സിനിമയിലും സുകുമാരി ചേച്ചി രാവിലെ ക്ഷേത്രത്തിൽ പോകും. അടുത്തുള്ള ഏതെങ്കിലും അമ്പലത്തിലാണ് പോവുന്നത്.

സിനിമയുടെ പേരിൽ വഴിപാട് കഴിപ്പിക്കും. സംവിധായകന്റെ പേരിൽ പൂജയ്‌ക്ക് കൊടുക്കും. ചേച്ചിക്ക് സീനൊന്നും ഇല്ലെങ്കിലും പൂജ ചെയ്തതിന്റെ പ്രസാദവുമായി ലൊക്കേഷനിലേക്ക് വരും. അതൊക്കെ ചെയ്യുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കാൻ വേണ്ടിയല്ല, സിനിമ കിട്ടാനും വേണ്ടിയല്ല. സിനിമയോടുള്ള സ്നേഹം കൊണ്ടാണെന്നും ലാൽജോസ് പറഞ്ഞു.

Tags: laljosesukumarilocations
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies