പാർക്കിങ് ഫീസ് നൽകാൻ അഞ്ച് മിനിറ്റ് വൈകി; യുവതിക്ക് രണ്ട് ലക്ഷം രൂപ പിഴ; നിയമ പോരാട്ടത്തിനൊരുങ്ങി റോസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാർക്കിങ് ഫീസ് നൽകാൻ അഞ്ച് മിനിറ്റ് വൈകി; യുവതിക്ക് രണ്ട് ലക്ഷം രൂപ പിഴ; നിയമ പോരാട്ടത്തിനൊരുങ്ങി റോസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 12:25 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: പാർക്കിങ് ഫീസ് നൽകാൻ അഞ്ച് മിനിറ്റ് വൈകിയതിന്റെ പേരിൽ യുവതിക്ക് 1906 പൗണ്ട്(2 ലക്ഷം രൂപ) പിഴ ചുമത്തിയതായി പരാതി. ബ്രിട്ടനിലെ റോസി ഹഡ്‌സൺ എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പാർക്കിങ് ഫീസ് അടയ്‌ക്കാനുള്ള മെഷീന് തകരാർ സംഭവിച്ചിരുന്നുവെന്നും, അതിനാലാണ് പണം അടയ്‌ക്കാൻ വൈകിയതെന്നുമാണ് റോസി പറയുന്നത്. എന്നാൽ യുവതി പണം അടയ്‌ക്കാൻ വൈകിയത് ഈ ഒരു തവണ മാത്രമല്ലെന്നും പല തവണയായി 190 മിനിറ്റ് വരെ ഇവർ വൈകിയിട്ടുണ്ടെന്നാണ് എക്‌സൽ പാർക്കിങ് ലിമിറ്റഡ് പറയുന്നത്.

കമ്പനി ഇത് ചൂണ്ടിക്കാട്ടി യുവതിക്ക് നോട്ടീസ് കൈമാറി. 10 പാർക്കിങ് ചാർജ് നോട്ടീസുകളാണ് റോസിക്ക് കിട്ടിയിരിക്കുന്നത്. വാഹനം പാർക്ക് ചെയ്യുന്നതിന് മുൻപ് തന്നെ പാർക്കിങ് ഫീസ് അടയ്‌ക്കണമെന്നും, അഞ്ച് മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കണമെന്ന് കൃത്യമായ നിർദ്ദേശം കൈമാറിയിട്ടുണ്ടെന്നും കമ്പനി അധികൃതർ പറയുന്നത്. നിബന്ധനകൾ വായിച്ച് മനസിലാക്കേണ്ടത് വാഹനം ഓടിക്കുന്നവരാണെന്നും ഇവർ പറയുന്നു.

എന്നാൽ ഇത്ര ഭീമമായ തുക പിഴ ചുമത്തുന്നതിൽ ഒരു ന്യായവുമില്ലെന്ന് റോസി പറയുന്നു. പാർക്കിങ് ഫീസ് അടയ്‌ക്കുന്ന മെഷീൻ പ്രവർത്തനരഹിതമായതിനാൽ ഫോൺ ആപ്പ് വഴിയാണ് പണമടച്ചിരുന്നതെന്നും റോസി വ്യക്തമാക്കി. പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം ഒരു നോട്ടീസ് ലഭിച്ചു. അതിന് ശേഷം പലതവണയായി ഒൻപത് നോട്ടീസുകൾ കൂടി കിട്ടി. ഇതോടെ ആകെ പിഴത്തുക രണ്ട് ലക്ഷത്തിലേക്ക് ഉയരുകയും ചെയ്തു. ഇതോടെ നിയമപോരാട്ടം നടത്തുമെന്ന ഉറച്ച തീരുമാനത്തിലേക്ക് റോസി എത്തി. കേസ് വരും ദിവസം കോടതി പരിഗണിക്കാനിരിക്കുകയാണ്. സാധാരണക്കാർക്ക് വേണ്ടിയാണ് താൻ ഇത്തരത്തിൽ നിയമപോരാട്ടം നടത്തുന്നതെന്നും റോസി പറയുന്നു.

Tags: Parking feewomen gets fine
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies