ട്രയൽ കഴിഞ്ഞു; 60ലധികം കപ്പലുകൾ എത്തി, 1.5 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു; വിഴിഞ്ഞത്ത് ഇനി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രയൽ കഴിഞ്ഞു; 60ലധികം കപ്പലുകൾ എത്തി, 1.5 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു; വിഴിഞ്ഞത്ത് ഇനി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 09:16 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്നുമുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. ട്രയൽ റൺ കാലയളവ് അവസാനച്ചതിനെ തുടർന്നാണ് കൊമേഴ്സ്യൽ ഓപ്പറേഷൻസ് ആരംഭിക്കുന്നത്. അന്താരാഷ്‌ട്ര തുറമുഖ മേഖലയിൽ ഇതിനോടകം തന്നെ മികച്ച പ്രകടനം കാഴ്ചവച്ച വിഴിഞ്ഞം തുറമുഖം രാജ്യത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യാർത്ഥം തുറമുഖത്തിന്റെ ഉദ്ഘാടനച്ചടങ്ങ് വരുംനാളുകളിൽ നടക്കും.

അടുത്ത നാല് വർഷത്തിനകം പതിനായിരം കോടിയുടെ നിക്ഷേപമിറക്കി പദ്ധതി പൂർത്തിയാക്കുകയാണ് അദാനിയും സർക്കാരും തമ്മിലുള്ള ധാരണ. കഴിഞ്ഞ നാല് മാസത്തെ ട്രയൽ റണ്ണിനിടെ 60 കപ്പലുകൾ എത്തിയിരുന്നു. ഒന്നര ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനും കഴിഞ്ഞു.

നിർമാണം പൂർത്തിയായ സാഹചര്യത്തിൽ ചെന്നൈ IITയുടെ ഇൻഡിപെൻഡന്റ് എൻജിനീയർമാരുടെ സംഘം സർ‌ട്ടിഫിക്കറ്റ് നൽകും. ചില നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുണ്ടെങ്കിലും അവ ഓപ്പറേഷനെ ബാധിക്കില്ല. അതിനാൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷനാണ് നിലവിൽ ലഭിക്കുക.

റോഡ് കണക്ടിവിറ്റി ഇനിയും പൂർത്തിയാകേണ്ടതിനാൽ കേരളത്തിലേക്കുള്ള കയറ്റിറക്കുമതി വിഴിഞ്ഞത്ത് നിലവിൽ ഉണ്ടാകില്ല. ഭീമൻ കപ്പലുകളിലെത്തുന്ന ചരക്ക് ചെറുകപ്പലുകളിലേക്ക് മാറ്റി രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് എത്തിക്കുന്ന ട്രാൻസ്ഷിപ്മെന്റാണ് തത്കാലം ഉണ്ടാവുക.

Tags: vizhinjamkeralaVizhinjam International Seaport Limited
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies