പാകിസ്താനെ മുട്ടുകുത്തിച്ച 'ഓപ്പറേഷൻ ട്രൈഡന്റ്'; യശസ്സിലേക്കുയർന്ന ഇന്ത്യൻ കടൽക്കരുത്ത്; ഇന്ന് നാവിക സേന ദിനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’; യശസ്സിലേക്കുയർന്ന ഇന്ത്യൻ കടൽക്കരുത്ത്; ഇന്ന് നാവിക സേന ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 07:00 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് നാവികസേനാദിനം. 1971 ലെ ഇന്ത്യ പാക് യുദ്ധത്തിൽ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓർമ്മയ്‌ക്കായാണ് ഈ ദിനം ആചരിക്കുന്നത്. ഡിസംബർ 4 ലെ ഓപ്പറേഷൻ ട്രൈഡന്റിൽ ഇന്ത്യൻ നാവികസേന പാകിസ്താന്ർറെ പടക്കപ്പലായ പിഎൻഎസ് ഖൈബാർ ഉൾപ്പെടെ നാല് കപ്പലുകൾ മുക്കുകയും നൂറുകണക്കിന് പാക് നാവികരെ വധിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളിൽ ഏറ്റവും തിളക്കമുറ്റതായിട്ടാണ് ഓപ്പറേഷൻ ട്രൈഡന്റ് അടയാളപ്പെടുത്തപ്പെടുന്നത്.

നാവികസേന ദിനം-ചരിത്രം

ശത്രുവിനെ അതിന്റെ മടയിൽ പോയി ആക്രമിക്കണം എന്ന് കേട്ടിട്ടില്ലേ… അതാണ് ഡിസംബർ 4 ന്റെ ഓപ്പറേഷൻ ട്രൈഡന്റ്. ഇന്ത്യൻ എയർബേസുകളിൽ പാകിസ്താൻ ആക്രമിച്ചതോടെയാണ് 1971ലെ യുദ്ധം ആരംഭിച്ചത്. ഡിസംബർ മൂന്നിന് വൈകുന്നേരമാണ് പാകിസ്താൻ ഇന്ത്യൻ വ്യോമതാവളങ്ങളിൽ ആക്രമണം അഴിച്ചുവിട്ടത്. മണിക്കൂറുകൾ ഉള്ളിൽ തന്നെ തിരിച്ചടിക്കാൻ   സജ്ജരായ ഇന്ത്യ,  ഐഎൻഎസ് നിർഘാട്ട്, ഐഎൻഎസ് വീർ, ഐഎൻഎസ് നിപത് എന്നീ മൂന്ന് മിസൈൽ ബോട്ടുകൾ കറാച്ചിയിലേക്കും അയച്ചു.

പിന്നീട് ലോകം കണ്ടത് രൗദ്രഭാവം മുഴുവൻ ആവാഹിച്ച് ശത്രുവിനെ തകർത്തു തരിപ്പണമാക്കുന്ന ഇന്ത്യൻ നാവികരെയാണ്. അപ്രതീക്ഷിത ആക്രമണത്തിൽ 700-ൽ അധികം പാക് സൈനികരാണ് കാലപുരിയിൽ എത്തിയത്.  പാകിസ്താന്റെ തോൽവി ഉറപ്പാക്കിയായിരുന്നു നാവിക സേനയുടെ ദൗത്യസംഘത്തിന്റെ സുരക്ഷിതമായ മടക്കം. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണവും ഈ യുദ്ധമായിരുന്നു.

1972 മെയ് മാസത്തിൽ നടന്ന സീനിയർ നേവൽ ഓഫീസർ കോൺഫറൻസിൽ ഡിസംബർ നാല് ദേശീയ നാവിക ദിനം ആഘോഷിക്കാൻ തീരുമാനിച്ചു.പൊതുജനങ്ങളിൽ നാവികസേനയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും ദിനാചരണത്തിന്റെ ലക്ഷ്യമാണ്.

വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് നമ്മുടെ നാവിക സേന. ഇന്ത്യൻ സമുദ്ര തീരങ്ങളുടെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അങ്ങിങ്ങായി ചിതറികിടക്കുന്ന നിരവധി ഇന്ത്യൻ ദ്വീപുകളുടെയും പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും ചുമതല നാവിക സേനക്കാണ്. സമുദ്രാതിർത്തിയിൽക്കൂടി സഞ്ചരിക്കുന്ന ചരക്കു കപ്പലുകൾക്കുവേണ്ട സഹായമെത്തിക്കൽ, കപ്പലുകളുടെയും മത്സ്യബന്ധനബോട്ടുകളുടെയും സുരക്ഷ ഉറപ്പുവരുത്തൽ തുടങ്ങിയ ചുമതലകൾ ഇന്ത്യൻ നാവികസേന ഭംഗിയായി നിർവഹിക്കുന്നു.

2024 ഡിസംബർ 4ന് ഒഡീഷയിലെ  പുരിയിലെ  ബ്ലൂ ഫ്ലാഗ് ബീച്ചിൽ  നടക്കുന്ന നാവിക ദിനാഘോഷത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും.  ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 15 യുദ്ധക്കപ്പലുകളും 40 വിമാനങ്ങളും പങ്കെടുക്കും. ആദ്യമായാണ് ഒഡീഷ തീരത്ത് നാവിക ദിനം ആഘോഷിക്കുന്നത്.

Tags: Operation TridentIndian navy dayNational navy day
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies