വെള്ളപ്പൊക്കദുരിത ബാധിതരെ സന്ദർശിക്കാനെത്തിയ തമിഴ്‌നാട് മന്ത്രി കെ പൊൻമുടിക്ക് നേരെ പ്രതിഷേധക്കാർ ചെളിവാരി എറിഞ്ഞു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളപ്പൊക്കദുരിത ബാധിതരെ സന്ദർശിക്കാനെത്തിയ തമിഴ്‌നാട് മന്ത്രി കെ പൊൻമുടിക്ക് നേരെ പ്രതിഷേധക്കാർ ചെളിവാരി എറിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

വില്ലുപുരം: വില്ലുപുരം ഇരുവേൽപട്ടിൽ വെള്ളപ്പൊക്കദുരിത ബാധിതരെ സന്ദർശിക്കാനെത്തിയ തമിഴ്‌നാട് മന്ത്രി കെ പൊൻമുടിക്ക് നേരെ പ്രതിഷേധക്കാർ ചെളിവാരി എറിഞ്ഞു. അവശ്യ സാധനങ്ങളോ കുടിവെള്ളമോ എത്തികകണ് സർക്കാർ ശ്രമിക്കുന്നില്ല എന്നാരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം.

ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്ന് വില്ലുപുരത്ത് കനത്ത മഴ പെയ്തിരുന്നു. തിണ്ടിവനത്ത് 51 സെൻ്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ചില തടാകങ്ങൾ നിറഞ്ഞു കവിഞ്ഞപ്പോൾ തിണ്ടിവനം നഗരത്തെ സാരമായി ബാധിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ അർധസൈനിക വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.

ഇന്ന് (ഡിസം. 03) രാവിലെ സ്ഥിതിഗതികൾ പരിശോധിക്കാനായി മന്ത്രി പൊൻമുടി ജില്ലാ കലക്ടർക്കും വനം മന്ത്രിക്കുമൊപ്പം വില്ലുപുരത്തെത്തി. ഇരുവേലപ്പാട്ട് മേഖലയിൽ സമരം ചെയ്യുന്നവരുമായി ചർച്ച നടത്താനെത്തിയപ്പോൾ മന്ത്രി പൊൻമുടിയെ നാട്ടുകാർ ചെളി വാരിയെറിയുകായായിരുന്നു.

“മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചെന്നൈയിലെ തെരുവുകളിൽ ഫോട്ടോയെടുക്കുന്ന തിരക്കിലാണ് , നഗരത്തിൽ മഴ വളരെ കുറവായിരുന്നു, ചെന്നൈയ്‌ക്ക് പുറത്തുള്ള സംഭവങ്ങളുടെ ട്രാക്ക് സൂക്ഷിക്കാൻ മെനക്കെടുന്നില്ല” , ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചു.

Tags: DMK Minister K PonmudyFengal CycloneCyclone Fengal
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies