Fengal Cyclone - Janam TV

Fengal Cyclone

വെള്ളപ്പൊക്കദുരിത ബാധിതരെ സന്ദർശിക്കാനെത്തിയ തമിഴ്‌നാട് മന്ത്രി കെ പൊൻമുടിക്ക് നേരെ പ്രതിഷേധക്കാർ ചെളിവാരി എറിഞ്ഞു

വില്ലുപുരം: വില്ലുപുരം ഇരുവേൽപട്ടിൽ വെള്ളപ്പൊക്കദുരിത ബാധിതരെ സന്ദർശിക്കാനെത്തിയ തമിഴ്‌നാട് മന്ത്രി കെ പൊൻമുടിക്ക് നേരെ പ്രതിഷേധക്കാർ ചെളിവാരി എറിഞ്ഞു. അവശ്യ സാധനങ്ങളോ കുടിവെള്ളമോ എത്തികകണ് സർക്കാർ ശ്രമിക്കുന്നില്ല ...

1.5 കോടി വ്യക്തികളും 69 ലക്ഷം കുടുംബങ്ങളും ബാധിതർ; 12 മരണം; 1.12 ലക്ഷം ദ്രുതകർമ്മസേനാംഗങ്ങൾ രംഗത്ത് : 2,000 കോടി ആവശ്യപ്പെട്ട് സ്റ്റാലിൻ

ചെന്നൈ :14 ജില്ലകളിൽ നാശം വിതച്ചു കൊണ്ട് തമിഴ് നാട്ടിൽ വീശിയടിച്ച ഫെംഗൽ ചുഴലിക്കാറ്റിന്റെ വ്യാപ്തി വിശദീകരിച്ചു കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്ര ...

ഫെംഗൽ എഫക്ട്; മഴക്കെടുതി രൂക്ഷം; പുതുച്ചേരിയിൽ ചൊവ്വാഴ്ച അവധി; ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു; കേരളത്തിൽ നാല് ജില്ലകളിലും അവധി

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയെ തുടർന്ന് പുതുച്ചേരിയിൽ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും കോളേജുകൾക്കും ഡിസംബർ 3 (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചതായി പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി ...

തിരുവണ്ണാമല ഉരുൾപൊട്ടൽ; കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചത് ഒരു കുടുംബത്തിലെ 7 പേർ

ചെന്നൈ: കനത്ത മഴയെ തുടർന്ന് തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരു കുടുംബത്തിലെ 7 പേരുടെ മൃതദേഹങ്ങളാണ് വൈകിട്ടോടെ കണ്ടെത്തിയത്. ഫെംഗൽ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് ...

പശ്ചിമഘട്ടത്തിൽ റെഡ് അലർട്ട്; പൊതുജനങ്ങളും വിനോദസഞ്ചാരികളും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശം

ചെന്നൈ: പശ്ചിമഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെംഗാൽ ചുഴലിക്കാറ്റ് ഇന്നലെ ...

കനത്തമഴയിൽ കൃഷ്ണഗിരിയിൽ നിരവധി ബസ്സുകളും കാറുകളും ഒലിച്ചു പോയി

കൃഷ്ണഗിരി: കോയമ്പത്തൂരിനു സമീപം കൃഷ്ണഗിരിയിലെ ഉത്തംഗരൈയിൽ തടാകം പൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ടൂറിസ്റ്റ് വാഹനങ്ങൾ ഒലിച്ചുപോയി. കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗരൈ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ...

ചെന്നൈയിൽ ക്ഷേത്രക്കുളങ്ങളും തടാകങ്ങളും നിറഞ്ഞു കവിഞ്ഞു : ഭൂഗർഭ ജലത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷ

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഇന്നലെ ചെന്നൈയിൽ പെയ്ത കനത്ത മഴയിൽ ക്ഷേത്രക്കുളങ്ങൾ നിറഞ്ഞത് ഭക്തജനങ്ങളിൽ ആഹ്ലാദമുണർത്തി. ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള "ഏരി" എന്ന് പ്രാദേശികമായി ...

500 മില്ലിമീറ്റർ!! പെയ്തത് റെക്കോർഡ് മഴ; ചെന്നൈ പ്രളയകാലത്ത് ലഭിച്ച മഴയേക്കാൾ കൂടുതൽ

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പുതുച്ചേരിയിൽ പെയ്തത് റെക്കോർഡ് മഴ. 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ലഭിച്ചതെന്നാണ് റിപ്പോർട്ട്. 24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ ...

വൈദ്യുതാഘാതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം ചെന്നൈയിലെ വെള്ളക്കെട്ടിൽ പൊങ്ങിക്കിടക്കുന്നു

‌മരണത്തിലേക്കാണ് നടന്ന് നീങ്ങിയതെന്ന് ഒരുപക്ഷേ ചന്ദ്രൻ എടിഎമ്മിൽ കയറിയപ്പോൾ കരുതി കാണില്ല. ചെന്നൈയിലും പ്രദേശത്തും ഫെം​ഗൽ ചുഴലിക്കാറ്റ് നാശം വിതയ്ക്കുകയാണ്. നാടും ന​ഗരവും വെള്ളത്തിനടിയിലാണ്. ഇതിനിടയിലാണ് ഒഡിഷ ...

തമിഴ്നാട്ടിൽ വീശിയടിച്ച് ഫെം​ഗൽ; മഴക്കെടുതിയിൽ നാല് മരണം; വരും മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥ വകുപ്പ്

ചെന്നൈ: തമിഴ്നാടിനെ പിടിച്ചുലച്ച് വീശുകയാണ് ഫെം​ഗൽ ചുഴലിക്കാറ്റ്. മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം. ചെന്നൈയിൽ വൈദ്യുതാഘാതമേറ്റാണ് നാല് പേർ മരിച്ചത്. വൈദ്യുതബന്ധത്തെയും ആശയവിനിമയ സംവിധാനങ്ങളെയും ഫെം​ഗൽ ...

ഫെം​ഗൽ ഇഫക്ട്! കേരളത്തിലും മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്; ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞേക്കും

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഫെം​ഗൽ ചുഴലിക്കാറ്റായി കര തൊട്ടതോടെ മഴയും കനത്തു. തമിഴ്നാട്ടിലാണ് വീശിയടിക്കുന്നതെങ്കിലും കേരളത്തിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന ...

യാത്രക്കാ‍ർ ദയവായി ശ്രദ്ധിക്കുക!! ചുഴലിക്കാറ്റിനെ തുടർന്ന് ട്രെയിൻ സമയത്തിൽ മാറ്റം; പുറപ്പെടൽ പോയിൻ്റുകളും മാറ്റി; വിശദാംശങ്ങൾ..

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ, ബെം​ഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വ്യാസർപാടി റെയിൽവേ ...

തീരംതൊട്ട് ഫെം​ഗൽ; ഭീതികൂട്ടി മഴയും കാറ്റും; വിമാനത്താവളം ഇന്ന് തുറക്കില്ല; വെള്ളക്കെട്ടിൽ ചെന്നൈ; ഷോക്കേറ്റ് 2 മരണം

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റ് പുതുച്ചേരിക്ക് സമീപം ശനിയാഴ്ച വൈകിട്ട് തീരംതൊട്ടതായി റിപ്പോർട്ട്. അതിശക്തമായ വേ​ഗതയിലാണ് തീരദേശത്ത് കാറ്റുവീശുന്നത്. തമിഴ്നാടിന്റെ വടക്കൻ ജില്ലകളിൽ ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദേശം. ...

ഫെം​ഗൽ ചുഴലിക്കാറ്റ്; രാഷ്‌ട്രപതിയുടെ ചെന്നൈ സന്ദർശനം മാറ്റിവച്ചു; 13 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: ഫെംഗൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് കരയോട് അടുക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ചെന്നൈ സന്ദർശനം മാറ്റിവച്ചു. തിരുവാരൂരിൽ കേന്ദ്ര സർവ്വകലാശാലയുടെ 9-ാമത് ബിരുദദാന ചടങ്ങിന്റെ ഭാ​ഗമായുള്ള ...

ഫെംഗൽ കര തൊടുന്നത് പുതുച്ചേരിയിൽ; അതീവ ജാഗ്രത; കേരളത്തിലും മഴ

ചെന്നൈ : ചുഴലിക്കാറ്റായി മാറി ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം പുതുച്ചേരി തീരത്ത് കര തൊടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഫെംഗൽ എന്ന് പേരിട്ടിരിക്കുന്ന ...

ഫെംഗൽ: സ്കൂളുകൾക്ക് അവധി, ഉച്ചയ്‌ക്ക് ശേഷം പൊതു​ഗതാ​ഗതം നിർത്തിവെക്കും, IT കമ്പനികൾക്ക് വർക്ക് ഫ്രം ഹോം; പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശം

ചെന്നൈ: ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് തമിഴ്നാട് സർക്കാർ. ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് തീരംതൊടാനുള്ള സാധ്യത കണക്കിലെടുത്താണ് കർശന നിർദേശങ്ങൾ. ചുഴലിക്കാറ്റ് ...

‘ഫെംഗൽ’ എത്തി; ന്യൂനമർദം ചുഴലിക്കാറ്റായി, അതീവ ജാഗ്രതാ മുന്നറിയിപ്പ്, മത്സ്യബന്ധനത്തിന് വിലക്ക്; മഴ കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഫെംഗൽ ചുഴലിക്കാറ്റായി മാറി. തമിഴ്നാട്, ആന്ധ്രാ തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. 90 കിലോമീറ്റർ ...

‘ഫെംഗൽ’ വരുന്നു : ന്യൂനമർദ്ദം നാളെ കൊടുങ്കാറ്റായി മാറും

ചെന്നൈ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് രാവിലെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു. ഈ ന്യൂനമർദം നാളെ കൊടുങ്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ...