തീ പടർത്താൻ പുഷ്പ 3 വരും? പോസ്റ്റർ പങ്കുവച്ച് റസൂൽ പൂക്കുട്ടി; സസ്‌പെൻസ് പൊളിഞ്ഞതോടെ ഡിലീറ്റ്..
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീ പടർത്താൻ പുഷ്പ 3 വരും? പോസ്റ്റർ പങ്കുവച്ച് റസൂൽ പൂക്കുട്ടി; സസ്‌പെൻസ് പൊളിഞ്ഞതോടെ ഡിലീറ്റ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 05:47 pm IST
Facebook
Twitter
WhatsAppTelegram

ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2 പുറത്തിറങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. ഡിസംബർ 5 ന് തിയേറ്ററുകളിൽ നിറഞ്ഞാടാൻ പുഷ്പ 2 എത്തുമ്പോൾ മറ്റൊരു സന്തോഷവാർത്തയുമായാണ് സൗണ്ട് എഞ്ചിനീയറായ റസൂൽ പൂക്കുട്ടി രംഗത്തെത്തിയത്. പുഷ്പ 3 വരുമെന്ന സൂചന നൽകുന്ന പോസ്റ്ററാണ് അദ്ദേഹം പങ്കുവച്ചത്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് നിമിഷ നേരങ്ങൾക്കുള്ളിൽ അദ്ദേഹം ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പുഷ്പ 3: The Rampage എന്ന പോസ്റ്ററിനൊപ്പം അണിയറപ്രവർത്തകരുമായുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. പുഷ്പ 3യുടെ സൗണ്ട് മിക്‌സിംഗ് നടക്കുന്നുവെന്ന സൂചന കൂടിയാണ് പോസ്റ്റർ നൽകുന്നത്. ചിത്രം പങ്കുവച്ച ശേഷം റസൂൽ പൂക്കുട്ടി ഡിലീറ്റ് ചെയ്‌തെങ്കിലും നിമിഷ നേരങ്ങൾക്കുള്ളിൽ സംഭവം വൈറലായിരുന്നു. പിന്നാലെ പോസ്റ്ററിന്റെ സ്‌ക്രീൻ ഷോട്ടുകളുമായി ആരാധകർ രംഗത്തെത്തി.

അല്ലു അർജുന്റെ മാസ് ആക്ഷൻ ചിത്രം പുറത്തിറങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കൊണ് ആരാധകർക്കായുള്ള അടുത്ത സസ്‌പെൻസ് റസൂൽ പൂക്കുട്ടി പൊളിച്ചത്. നേരത്തെ നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മികയും പുഷ്പ 3യെ കുറിച്ചുള്ള സൂചനകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

Tags: Resul PookuttyAllu Arjun's Pushpa 3Sound designer
Share
Tweet
SendShare

More News from this section

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies