'എല്ലാവരും തെറ്റിദ്ധരിച്ചു, കുടുംബത്തിനും ആരോ​ഗ്യത്തിനുമാണ് ഞാൻ മുൻ​ഗണന നൽകുന്നത്'; സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ച് വിക്രാന്ത് മാസി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘എല്ലാവരും തെറ്റിദ്ധരിച്ചു, കുടുംബത്തിനും ആരോ​ഗ്യത്തിനുമാണ് ഞാൻ മുൻ​ഗണന നൽകുന്നത്’; സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ച് വിക്രാന്ത് മാസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 07:09 pm IST
Facebook
Twitter
WhatsAppTelegram

അഭിനയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന നടൻ വിക്രാന്ത് മാസിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തന്റെ കുടുംബത്തിന് മുൻ​ഗണന നൽകുന്നതിനാൽ അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുന്നു എന്നായിരുന്നു വിക്രാന്തിന്റെ പോസ്റ്റ്. കരിയറിന്റെ വളർച്ചയിൽ നിൽക്കുന്ന താരത്തിന്റെ പോസ്റ്റ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോഴിതാ തന്റെ തീരുമാനത്തെ കുറിച്ച് വ്യക്തത വരുത്തുകയാണ് വിക്രാന്ത് മാസി.

അഭിനയത്തിൽ നിന്ന് വലിയ ഇടവേള എടുക്കുന്നുവെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും തന്റെ വാക്കുകളെ ആളുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വിക്രാന്ത് മാസി വ്യക്തമാക്കി. എനിക്ക് കുറച്ച് ഇടവേള ആവശ്യമാണ്. എന്റെ ക്രാഫ്റ്റ് പരിപാടികളിൽ ശ്രദ്ധിക്കാനാണ് ഇപ്പോൾ ആ​ഗ്രഹിക്കുന്നത്. നേരത്തെ ഞാൻ പങ്കുവച്ച പോസ്റ്റ് എല്ലാവരും തെറ്റായാണ് വ്യാഖ്യാനിച്ചത്. അഭിനയം നിർത്തുന്നു, വിരമിക്കുന്നു എന്ന തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. എന്റെ കുടുംബത്തിലും ആരോ​ഗ്യത്തിലും ശ്രദ്ധിക്കാനാണ് ഞാൻ ഇപ്പോൾ ആ​ഗ്രഹിക്കുന്നത്. ശരിയായ സമയം വന്നുവെന്ന് തോന്നുമ്പോൾ ഞാൻ അഭിനയ ലോകത്തേക്ക് തിരിച്ചുവരുമെന്ന് വിക്രാന്ത് കുറിച്ചു.

അഭിനയത്തിൽ നിന്ന് വിരമിക്കുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസമാണ് വിക്രാന്ത് മാസി ഒരു പോസ്റ്റ് പങ്കുവച്ചത്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. മകൻ, ഭർത്താവ്, പിതാവ് എന്ന നിലയിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമായെന്ന് എനിക്ക് തോന്നുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ 2025-ൽ ഒരിക്കൽ കൂടി നമ്മൾ അവസാനമായി കാണും- എന്നായിരുന്നു വിക്രാന്തിന്റെ കുറിപ്പ്.

2007-ൽ പുറത്തിറങ്ങിയ ധൂം മച്ചാവോ ധൂം എന്ന ടിവി ഷോയിലൂടെയാണ് വിക്രാന്ത് അഭിനയ രം​ഗത്തേക്ക് കടന്നുവന്നത്. പിന്നീട് രൺവീർ സിം​ഗ്, സോനാക്ഷി സിൻഹ എന്നിവർ പ്രധാന വേഷത്തിലെത്തിയ വിക്രമാ​ദിത്യ മോഠ്വനി ലൂട്ടേര എന്ന ചിത്രത്തിലൂടെ വിക്രാന്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ദ സബർമതി റിപ്പോർട്ടായിരുന്നു താരത്തിന്റെ പുതിയ ചിത്രം. വിരമിക്കൽ നേരത്തെയാണെന്ന് ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ ദ സബർമതി റിപ്പോർട്ട് പ്രധാനമന്ത്രിക്കൊപ്പം കാണാനെത്തിയ വിക്രാന്ത് മാസി വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

Tags: Vikrant MasseyBombshellRetirement PostClarifies
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies