എപ്പോഴും തീറ്റയെ കുറിച്ചുള്ള വിചാരമോ? എങ്കിൽ കരുതിയിരുന്നോളൂ..
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എപ്പോഴും തീറ്റയെ കുറിച്ചുള്ള വിചാരമോ? എങ്കിൽ കരുതിയിരുന്നോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 08:17 pm IST
Facebook
Twitter
WhatsAppTelegram

രാവിലെ ഭക്ഷണം കഴിച്ച് ഒരു 5 മിനിറ്റ് കഴിയുമ്പോഴേക്കും അടുത്ത ഭക്ഷണം എന്ത് കഴിക്കുമെന്ന ആലോചനയിലിരിക്കുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ ഉച്ചയ്‌ക്കും രാത്രിയിലും എന്ത് കഴിക്കുമെന്നും ആലോചിക്കുന്നവരുമാണോ? എങ്കിൽ കരുതിയിരുന്നോളൂ..

ഫുഡ് റുമിനേഷൻ അല്ലെങ്കിൽ ഫുഡ് നോയിസ്, ഫുഡ് പ്രീഒക്യുപേഷൻ എന്ന അവസ്ഥയിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഭക്ഷണം കഴിച്ച് കഴിഞ്ഞും അടുത്തത് എന്ത് ഭക്ഷണം കഴിക്കുമെന്ന് സ്ഥിരമായി ആലോചിക്കുന്ന അവസ്ഥയാണ് ഫുഡ് നോയിസ്. നിങ്ങൾക്ക് ഫുഡ് നോയിസ് ഉണ്ടോയെന്ന് എങ്ങനെ മനസിലാക്കാം? ലക്ഷണങ്ങൾ അറിയാം..

ഭക്ഷണത്തോടുള്ള അമിതമായ ഉത്കണ്ഠയാണ് ഫുഡ് നോയിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന്. എന്ത് ഭക്ഷണം കഴിക്കുമെന്ന് ആലോചിച്ച് സമ്മർദ്ദം, ഭക്ഷണം ഭാഗം വയ്‌ക്കുമ്പോൾ വലിയ ഭാഗം കിട്ടുമോയെന്ന് ഓർത്ത് ഉത്കണ്ഠ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഭക്ഷണത്തെ കുറിച്ച് സ്ഥിരമായി ദിവാസ്വപ്‌നം കാണുകയും വിശക്കാത്ത സമയങ്ങളിലും ഭക്ഷണത്തെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നവരിലും ഫുഡ് നോയിസ് എന്ന അവസ്ഥയുണ്ടായേക്കാം. ഡയറ്റിംഗ് ചെയ്യുന്നവരും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകാം. ഭക്ഷണങ്ങളിൽ നിയന്ത്രണം വയ്‌ക്കുമ്പോൾ നിരന്തരമായി വ്യത്യസ്ത പാചക രീതികൾ പരീക്ഷിച്ചു നോക്കണമെന്ന ചിന്ത നിങ്ങളിലുണ്ടാവുന്നു.

എങ്ങനെ പരിഹരിക്കാം..

എല്ലാ ദിവസവും കൃത്യമായ ഭക്ഷണ രീതി പിന്തുടരുകയാണ് ഇത് പരിഹരിക്കാനുള്ള മാർഗങ്ങളിലൊന്ന്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. സാവധാനത്തിൽ ശ്രദ്ധയോടെ രുചി ആസ്വദിച്ച് കഴിക്കുക. ഒഴിവു സമയങ്ങൾ വിനോദങ്ങളിലും സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമൊപ്പം ചെവഴിക്കാൻ ശ്രമിക്കുക. ഇത് ഭക്ഷണത്തെ കുറിച്ച് അമിതമായി ഓർക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

Tags: foodHealthFood Noise
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies