മഹാരാഷ്ട്ര സത്യപ്രതിജ്ഞ; ഷിൻഡെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി ദേവേന്ദ്ര ഫട്‌നവിസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്ര സത്യപ്രതിജ്ഞ; ഷിൻഡെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി ദേവേന്ദ്ര ഫട്‌നവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 11:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ; മഹാരാഷ്‌ട്രയിൽ മഹായുതി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്‌നാഥ് ഷിൻഡെയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നവിസ്. താനെയിലായിരുന്ന ഷിൻഡെ ഇന്നലെയായിരുന്നു തിരികെ മുംബൈയിലെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന് സുഖമില്ലാതായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.

വ്യാഴാഴ്ചയാണ് മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഷിൻഡെയുടെ ശിവസേനയും ബിജെപിയും തമ്മിൽ തർക്കമുണ്ടെന്ന മാദ്ധ്യമവാർത്തകൾ ഷിൻഡെ തന്നെ നേരത്തെ നിഷേധിച്ചിരുന്നു. 132 സീറ്റുകളാണ് ബിജെപിക്കുളളത്. ബിജെപി നേതാക്കൾ പറയുന്നത് അംഗീകരിക്കുമെന്നും താൻ മൂലം മന്ത്രിസഭാ രൂപീകരണത്തിൽ ഒരു തടസവും ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ദിവസങ്ങൾക്ക് മുൻപ് ഷിൻഡെ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച ബിജെപി എംഎൽഎമാർ യോഗം ചേർന്ന് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനിരിക്കെയാണ് ഫട്‌നാവിസ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്താനെത്തിയത്. മുഖ്യമന്ത്രി ആരാണെന്ന് നിയമസഭാ കക്ഷിയോഗത്തിൽ തീരുമാനിക്കുമെന്നാണ് ബിജെപിയുടെ മഹാരാഷ്‌ട്രയിലെ കേന്ദ്ര നിരീക്ഷകനായ വിജയ് രൂപാനി പറഞ്ഞത്. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച മുംബൈയിലെ ആസാദ് മൈതാനിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഇവിടെ കൂറ്റൻ പന്തൽ ഉൾപ്പെടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളളവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Tags: ദേവേന്ദ്ര ഫട്‌നവിസ്മഹായുതി സർക്കാർMAHARASHTRADevendra Fadnavisശിവസേനമഹാരാഷ്ട്രEknath Shindeഏക്‌നാഥ് ഷിൻഡെMahayuti
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies