സന്ദീപിന്റെ ഭാര്യയേയും അമ്മയേയും ഇസ്ലാമിസ്റ്റുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്; ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഈ അവസ്ഥയിലാണ്; മലയാളി മാദ്ധ്യമപ്രവർത്തകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സന്ദീപിന്റെ ഭാര്യയേയും അമ്മയേയും ഇസ്ലാമിസ്റ്റുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്; ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഈ അവസ്ഥയിലാണ്; മലയാളി മാദ്ധ്യമപ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 02:11 pm IST
Facebook
Twitter
WhatsAppTelegram

ബം​ഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വംശഹത്യയുടെ നടക്കുന്ന ഭീകരത വെളുപ്പെടുത്തി മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ. യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ബം​ഗ്ലാദേശിലെ ഹൈന്ദവ ജനതയുടെ അവസ്ഥ വിവരിക്കുന്നത്.

” കഴിഞ്ഞ ദിവസം ഞാൻ അമേരിക്കയിൽ നിന്നും വന്ന വിമാനത്തിൽ ബം​ഗ്ലാദേശിൽ നിന്നുള്ള സന്ദീപ് എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. ധാക്ക സ്വദേശിയായ അദ്ദേഹം നാല് വർഷമായി കാലിഫോർണിയയിലാണ് ജോലി ചെയ്യുന്നത്. 16 മണിക്കൂർ നീണ്ട യാത്രയിൽ ഞങ്ങൾ സുഹൃത്തുക്കളായി. ഹോങ്കോങ്ങിൽ നിന്നും ധാക്ക ഫ്ലൈറ്റിലാണ് സന്ദീപിന്റെ യാത്ര. എമർജിസി യാത്രയ്‌ക്ക് പിന്നിലെ കാരണം ശരിക്കും നടക്കുന്നതായിരുന്നു.

ധാക്കയിൽ നിന്ന് 60 കിമി ദൂരെയുള്ള ​ഗ്രാമത്തിലാണ് സന്ദീപിന്റെ കുടുംബം താമസിക്കുന്നത്. കുടുംബത്തിന് പരമ്പരാ​ഗതമായി അവിടെ സ്ഥലമുണ്ട്. ഏഴ് വർഷം മുമ്പ് രണ്ടരേക്കറോളം സ്ഥലം സന്ദീപിന് എഴുതി കൊടുത്തു. ഇതിൽ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും മകനുമാണ് താമസിക്കുന്നത്.  നാലഞ്ച് ദിവസമായി അമ്മയേയും ഭാര്യയേയും മേജോറിറ്റി ​ഗ്രൂപ്പ് ( ഇസ്ലാമിസ്റ്റുകൾ) തടവിൽ വെച്ചിരിക്കുകയാണ്. ആ സ്ഥലം അവരുടെ പേരിൽ എഴുതി കൊടുക്കണമെന്നാണ് ഡിമാന്റ്. അതിനാണ് ഈ പെട്ടെന്നുള്ള യാത്ര. ഭാര്യയേയും അമ്മയേയും മോചിപ്പിച്ച് എവിടെയെങ്കിലും പോയി ജീവിക്കണം. പക്ഷെ എങ്ങോട്ട് പോകുമെന്ന് ഒരു പിടിയില്ലെന്നും ചെറുപ്പക്കാരൻ പറഞ്ഞു.

സന്ദീപിന്റെ വാക്കുകളിൽ നിന്ന് മാത്രം മനസ്സിലാകും എത്രമാത്രം ഭീകരതയാണ് അവിടെ നടക്കുന്നത്. നാട്ടിൽ എത്തിയതിന് ശേഷം ഫോണിലൂടെയും വാട്സ്അപ്പിലൂടെയും സന്ദീപിനെ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല. ഭാര്യയുടെയും അമ്മയുടെയും ഫോൺ ഭീകരവാദികൾ പിടിച്ചുവെച്ചുവെന്ന് സന്ദീപ് പറഞ്ഞിരുന്നു. അവന്റെ ഫോണും അവർ പിടിച്ച് വച്ചു കാണും. ഇത് സന്ദീപിന്റെ മാത്രം അവസ്ഥയല്ല. അവിടത്തെ ഹിന്ദു കമ്യൂണിറ്റി മുഴുവൻ ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബം​ഗ്ലാദേശിൽ പൊലീസിന് യാതൊരു റോളും ഇല്ല. മതഭീകരവാദികളാണ് എല്ലാം ഹാൻഡിൽ ചെയ്യുന്നതെന്ന് മാദ്ധ്യമ പ്രവർത്തകർ സഹപ്രവർത്തരായ തന്നെ പറയുന്നുണ്ട്. സത്യം പുറം ലോകം അറിയാതിരിക്കാൻ വാർത്തകൾ സെൻസർ ചെയ്താണ് പുറത്ത് വിടുന്നത്,”- മാത്യു സാമുവൽ പറഞ്ഞു.

Tags: bengladeshbangladesh hindu attackjournalist Mathew Samuel
Share
Tweet
SendShare

More News from this section

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies