മുടി വളരാനുള്ള ജനപ്രിയ മരുന്ന് മാതാപിതാക്കൾ ഉപയോഗിച്ചു; കുഞ്ഞുങ്ങളുടെ ശരീരത്തിൽ മുഴുവൻ രോ​മം; വെയർവുൾഫ് സിൻ​ഡ്രോം വില്ലനാകുമ്പോൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുടി വളരാനുള്ള ജനപ്രിയ മരുന്ന് മാതാപിതാക്കൾ ഉപയോഗിച്ചു; കുഞ്ഞുങ്ങളുടെ ശരീരത്തിൽ മുഴുവൻ രോ​മം; വെയർവുൾഫ് സിൻ​ഡ്രോം വില്ലനാകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 04:00 pm IST
FacebookTwitterWhatsAppTelegram

വിപണിയിൽ ധാരാളം ആവശ്യക്കാരുള്ള മുടി കൊഴിച്ചലിനുള്ള മരുന്ന് ഉപയോഗിച്ചവരുടെ കുഞ്ഞുങ്ങൾക്ക് വെയർവുൾഫ് സിൻഡ്രേം. മിനോക്സിഡില്‍ എന്ന  മരുന്ന് ഉപയോഗിച്ചവരുടെ കുഞ്ഞുങ്ങൾക്കാണ് രോ​ഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശരീരം മുഴുവൻ രോമനിബിഢമായ അവസ്ഥയാണ് വെയർവുൾഫ് സിൻഡ്രേം.  5 സെൻ്റിമീറ്റർ വരെ നീളമുള്ള നേർത്ത രോമങ്ങളാണ് വളരുന്നത്. ഹൈപ്പര്‍ട്രിക്കോസിസ് എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിളിക്കുന്നത്. നിലവിൽ ഇതിന് ചികിത്സയില്ല. രോമം ഷേവ് ചെയ്യുകയോ വാക്സ് ചെയ്യുകയോ വെട്ടിക്കളയുകയോ ആണ് പ്രതിവിധി.

മിനോക്സിഡിൽ തലയിൽ പുരട്ടിയശേഷം കുഞ്ഞുങ്ങളോടെ ശരീരത്തിൽ സ്പർശിക്കുകയോ, എടുക്കുകയോ, മുലയൂട്ടകയോ ചെയ്യുന്നതാണ് പ്രശ്നമാകുന്നത്. മിനോക്സിഡിലിന്റെ പാക്കറ്റില്‍ കുഞ്ഞുങ്ങള്‍ക്ക് ഹാനികരമെന്ന് രേഖപ്പെടുത്തണമെന്ന അഭിപ്രായം ആ​ഗോളതലത്തിൽ ശക്തമവുകയാണ്

മുടി കൊഴിയൽ ചികിത്സിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ് മിനോക്സിഡിൽ. തലയോട്ടിയിൽ പുരട്ടുമ്പോൾ ഇവ രക്തക്കുഴലുകൾ വികസിപ്പിക്കുകയും രോമകൂപങ്ങളിലേക്ക് കൂടുതൽ ഓക്സിജനും എത്തിക്കുകയും ചെയ്യുന്നു. മിനോക്സിഡിൽ മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. ലിക്വിഡ്, സ്പ്രേ തുടങ്ങിയ രൂപങ്ങളിൽ മിനോക്സിഡിൽ ലഭ്യമാണ്. മുടി വളർച്ച നിലനിർത്താൻ മിനോക്സിഡിൽ തുടർച്ചയായി ഉപയോഗിക്കണം. ഉപയോഗം നിർത്തുന്നത് പുതിയതായി വളർന്നുവന്ന മുടി നഷ്ടപ്പെടാൻ ഇടയാക്കും.  ആമസോണിലും മിക്ക ഫാർമസികളിലും ലഭ്യമാണ്.

സ്പെയനിലാണ് മിനോക്സിഡില്‍ മുലമുള്ള  വെയർവുൾഫ് സിൻഡ്രേം. കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 മുതൽ ഏകദേശം ഒരു ഡസനോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..

Tags: Hair LossWarewolf Syndrom
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies