മൈവാൽ ഒക്ടാപ്രോ ടിഎച്ച്വി; മെറിലിന്റെ നവീകരിച്ച ഹൃദയ വാൽവ് ജിഐഎസ്ഇ 2024 ലും പിസിആർ ലണ്ടൻ വാൽവ്സിലും പ്രദർശിപ്പിച്ചു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

മൈവാൽ ഒക്ടാപ്രോ ടിഎച്ച്വി; മെറിലിന്റെ നവീകരിച്ച ഹൃദയ വാൽവ് ജിഐഎസ്ഇ 2024 ലും പിസിആർ ലണ്ടൻ വാൽവ്സിലും പ്രദർശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 11:43 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കാർഡിയോവാസ്‌ക്കുലർ, സ്ട്രക്ചറൽ ഹാർട്ട് സൊല്യൂഷനുകളിൽ വിദഗ്ധരായ ആഗോള മെഡ്-ടെക്ക് കമ്പനിയായ മെറിൽ ലൈഫ് സയൻസസ് പുതിയ മൈവാൽ ഒക്ടാപ്രോ ട്രാൻസ്‌കത്തീറ്റർ ഹൃദയ വാൽവ് (ടിഎച്വി) ജിഐഎസ്ഇ 2024(നാഷണൽ കോൺഗ്രസ് ഓഫ് ദി ഇറ്റാലിയൻ സൊസൈറ്റി ഓഫ് ഇന്റർവെൻഷനൽ കാർഡിയോളജി)ലും പിസിആർ ലണ്ടൻ വാൽവ്സ് 2024ലും അവതരിപ്പിച്ചു.

ഒക്ടാപ്രോ ട്രാന്സ്‌കത്തീറ്റർ വാൽവിന്റെ നിർമാതാക്കൾ മൈവാൽ ട്രാൻസ്‌കത്തീറ്റർ വാൽവ് സീരീസിന്റെ എല്ലാ പാരമ്പര്യ സവിശേഷതകളും നിലനിർത്തിയിട്ടുണ്ട്. മൈവാൽ ഒക്ട്രാപ്രോ ടിഎച്ച്വിയുടെ മികച്ച ക്ലിനിക്കൽ പ്രകടനവും സവിശേഷതകളും അയോർട്ടിക് സ്റ്റെനോസിസ് ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് വെല്ലൂർ സിഎംസി കാർഡിയോളജി യൂണിറ്റ്-2 മേധാവിയും പ്രൊഫസറുമായ ഡോ. ജോൺ ജോസ് പറഞ്ഞു.

ട്രാൻസ്‌കത്തീറ്റർ അയോർടിക് വാൽവ് മാറ്റിവെക്കലിൽ നൂതന സംഭാവനകൾ നൽകിയിട്ടള്ള മൈവാൽ ടിഎച്ച്വി സീരീസ് പുതിയ മൈവാൽ ഒക്ടാപ്രോ ടിഎച്ച്വിയിലൂടെ വലിയ മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. വലുപ്പ അളവുകളിലെ വൈവിധ്യങ്ങൾ രോഗികളുടെ ശരീരഘടനയ്‌ക്ക് അനുയോജ്യമായ വാൽവ് തിരഞ്ഞെടുക്കാനും അവസരം നൽകുന്നു. ലോ ഫ്രെയിം ഫോർഷോർട്ടനിംഗ് സാധ്യമാക്കുന്നതിനൊപ്പം ഓപ്പറേറ്റർ നിയന്ത്രണവും മെച്ചപ്പെടുത്തുന്നു. കൃത്യമായ വിന്യാസം സാധ്യമാക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

ടിഎവിആർ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും രോഗികളിൽ അതുണ്ടാക്കുന്ന ഗുണങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലോകമൊട്ടാകെയുള്ള ക്ലിനിക്കുകളുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മെറിൽ ലൈഫ് സയൻസസ് കോർപറേറ്റ് സ്ട്രാറ്റജി സീനിയർ വൈസ് പ്രസിഡന്റ് സഞ്ജീവ് ഭട്ട് പറഞ്ഞു. കടുത്ത അയോർട്ടിക് സ്റ്റെനോസിസിന് ഏറ്റവും മികച്ച പരിഹാരം കാണുന്നതിലുള്ള പ്രതിബദ്ധതയാണ് മൈവാൽ ഒക്ടാപ്രോ ടിഎച്ച്വിക്ക് ലഭിച്ച സ്വീകാര്യത തെളിയിക്കുന്നതെന്നും സഞ്ജീവ് ഭട്ട് കൂട്ടിച്ചേർത്തു.

Tags: കാർഡിയോവാസ്‌ക്കുലർഹാർട്ട് സൊല്യൂഷൻഹൃദയ വാൽവ്
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies