''തടങ്കലിലുള്ള എല്ലാവർക്കും നിയമസഹായം ഉറപ്പാക്കണം; അടിസ്ഥാനപരമായ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം''; ബംഗ്ലാദേശിനോട് ആവശ്യമുന്നയിച്ച് അമേരിക്ക
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”തടങ്കലിലുള്ള എല്ലാവർക്കും നിയമസഹായം ഉറപ്പാക്കണം; അടിസ്ഥാനപരമായ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം”; ബംഗ്ലാദേശിനോട് ആവശ്യമുന്നയിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 09:49 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ബംഗ്ലാദേശിൽ തടവിലാക്കപ്പെട്ട എല്ലാവർക്കും അടിസ്ഥാന മനുഷ്യാവകാശ തത്വങ്ങൾക്ക് അനുസൃതമായി നിയമസഹായം ലഭിക്കാനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ഇസ്‌കോൺ സന്യാസി ചിന്മോയ് കൃഷ്ണദാസ് ബ്രഹ്‌മാചാരിക്ക് വേണ്ടി അഭിഭാഷക സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്.

ബംഗ്ലാദേശ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും, നിയമസഹായം ലഭിക്കേണ്ടത് അടിസ്ഥാനപരമായ അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ സർക്കാരുകളിൽ നിന്നും അമേരിക്ക ഇതേകാര്യം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വേദാന്ത് പട്ടേൽ പറയുന്നു. ” മതസ്വാതന്ത്ര്യത്തോടും മൗലിക അവകാശങ്ങളോടും എല്ലാക്കാലവും ബഹുമാനം പുലർത്തണം. അടിസ്ഥാനപരമായ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഏത് കാര്യത്തോടും എതിർപ്പ് അറിയിക്കാനും, അതിൽ പ്രതിഷേധം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്യം എല്ലാവർക്കുമുണ്ട്. എന്നാൽ പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം.

മനുഷ്യാവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള അടിച്ചമർത്തലുകൾ അംഗീകരിക്കാനാകുന്ന കാര്യമല്ല. അമേരിക്ക ഈ കാര്യത്തിൽ ഉറച്ച നിലപാടാണ് സ്വീകരിക്കുന്നതെന്നും” വേദാന്ത് പട്ടേൽ പറയുന്നു. അതേസമയം രാജ്യത്ത് ഹിന്ദുക്കൾക്കെതിരെയും മതന്യൂനപക്ഷങ്ങൾക്കെതിരെയും ആക്രമം നടക്കുന്നുവെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസിന്റെ വാദം. ബംഗ്ലാദേശ് ഐക്യത്തോടെ ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നതെന്നും, വിദേശരാജ്യങ്ങളിൽ നിന്ന് പുറത്തുവരുന്നത് കെട്ടിച്ചമച്ച വാർത്തകളാണെന്നുമാണ് മുഹമ്മദ് യൂനുസിന്റെ വാദം.

 

Tags: bangladeshUS State Department Spokespersonhuman rights principles
Share
Tweet
SendShare

More News from this section

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

Latest News

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies