cwc - Janam TV

cwc

ശിശുക്കളുടെ ക്ഷേമമല്ല, പാർട്ടിയുടെ ക്ഷേമമാണ് വലുത്; ശിശുക്ഷേമ സമിതിയിലെ നിയമനവും സിപിഎം വക; ഭരണത്തലപ്പത്ത് കൊലക്കേസ് പ്രതി ഉൾപ്പടെയുള്ള ക്രിമിനലുകൾ

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ഓഫീസിലെ ആയമാർ ഉൾപ്പടെയുള്ളവരുടെ നിയമനങ്ങളിൽ പാർ‌ട്ടി ഇടപെടലുകൾ നടക്കുന്നുവെന്ന ആക്ഷേഫം ശക്തമാണ്. പാർട്ടി സ്വാധീനം ഉണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ലോക്കൽ കമ്മിറ്റി ...

ശിശുക്ഷേമ സമിതിയിലെ ഉപ​ദ്രവം പതിവ്; സ്വകാര്യഭാ​ഗങ്ങളിലും ഉള്ളം കാലിലുമാണ് ആയമാരുടെ അതിക്രമം; അധികാരികളെ അറിയിച്ചാലും നടപടിയില്ല: മുൻ ജീവനക്കാരി

ശിശുക്ഷേമ സമിതിയിലെ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഒറ്റപ്പെട്ട സംഭവമെന്നാണ് ശിശുക്ഷേമ സമിതി ജനറ‌ൽ സെക്രട്ടറി അരുൺ ​ഗോപി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ...

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെയും സഹോദരങ്ങളെയും ശിശുക്ഷേമ സമിതി ഏറ്റെടുക്കും; കുട്ടി കേരളത്തിൽ നിന്ന് പഠിക്കും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയെയും സഹോദരിങ്ങളെയും ശിശുക്ഷേമ സിമിതി ഏറ്റെടുക്കും. കുട്ടിയുടെ മാതാപിതാക്കളെ ഉൾപ്പെടെ കൗൺസലിം​ഗിന് വിധേയമാക്കിയ ശേഷമാണ് തീരുമാനം. പഠിക്കണമെന്നും മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്നും ...

6 വയസുള്ള കുട്ടിയെ വധിക്കാൻ ശ്രമിച്ചു; CWC അംഗത്തിനെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: കുട്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ CWC അംഗത്തെ പ്രതി ചേർത്ത് പോലീസ്. പത്തനംതിട്ട CWC അംഗവും അഡ്വക്കേറ്റുമായ എസ് കാർത്തികയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് വയസുള്ള ...

കളമേശ്ശരി അനധികൃത ദത്ത്; കുഞ്ഞിന്റെ സംരക്ഷണം തൃപ്പുണിത്തുറയിലെ ദമ്പതികൾക്ക് നൽകാൻ സമ്മതമെന്ന് യഥാർത്ഥ മാതാപിതാക്കൾ; കുഞ്ഞിന്റെ മാതാവ് വിദേശത്ത്

എറണാകുളം: കളമേശ്ശരി അനധികൃത ദത്ത് സംഭവത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് താത്കാലിമായി വിട്ടു നൽകും. കുഞ്ഞിന്റെ താൽകാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാൻ സമ്മതമാണെന്ന് കുഞ്ഞിന്റെ യഥാർത്ഥ ...

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പില്ല ; പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യും

ന്യൂഡൽഹി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ഇനി തിരഞ്ഞെടുപ്പില്ല. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുഴുവൻ അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യും. പ്രവർത്തക സമിതിയിലേക്ക് മുഴുവൻ അംഗങ്ങളെ നാമനിർദ്ദേശം ...

സ്വർണവും പണവുമെല്ലാം കൈക്കലാക്കി; പെങ്ങൾ പറഞ്ഞത് കേട്ട് കൊല്ലാൻ നോക്കി; ജീവനും കൊണ്ടോടിയതാണ്; അഞ്ച് വയസ്സുകാരനേയും അമ്മയേയും ഇറക്കി വിട്ട ഭർതൃമാതാവിനെതിരെ പരാതിയുമായി മൂത്ത മരുമകളും

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടുകാർ യുവതിയേയും മകനേയും പുറത്താക്കിയ സംഭവത്തിൽ ഭർതൃമാതാവിനെതിരെ പരാതിയുമായി മൂത്ത മരുമകളും. അതുല്യയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ വിമിയാണ് ഭർതൃവീട്ടുകാർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഭർതൃവീട്ടുകാർ കൊല്ലാൻ ...

മത്സരിച്ച അഞ്ചിടത്ത് കോൺഗ്രസ് തോറ്റുതുന്നംപാടി: ഉപകാരസ്മരണയിൽ വീണ്ടും സോണിയ തന്നെ അധ്യക്ഷ; കോൺഗ്രസിനെ പരിഹസിച്ച് ബിജെപി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും കോൺഗ്രസ് തോറ്റിട്ടും സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ഉയർത്തിക്കാട്ടുന്ന കോൺഗ്രസ് നേതൃത്തെ പരിഹസിച്ച് ബിജെപി. തുടർച്ചയായി പരാജയങ്ങൾ ഉണ്ടായിട്ടും കോൺഗ്രസ് ഹൈക്കമാൻഡ് ...

പരാതി ലഭിച്ചിട്ടും കുഞ്ഞിനെ കൈമാറാനുള്ള നടപടികളിലേക്ക് കടന്നു; സിഡബ്ല്യുസിക്കും ശിശുക്ഷേമസമിതിക്കും ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സിഡബ്ല്യസിക്കും ശിശുക്ഷേമസമിതിക്കും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. വകുപ്പുതല അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. വനിതാ ശിശുവികസന വകുപ്പ് ...

അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലെത്തിക്കും: ഡിഎൻഎ പരിശോധന നടത്തും, നിലവിൽ കുഞ്ഞ് ആന്ധ്രാ ദമ്പതികൾക്കൊപ്പം

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവന്നേയ്ക്കും. സിഡബ്ല്യൂസി ശിശുക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി. കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തും. നിലവിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് ...

അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; അനുപമ ഇന്ന് സിഡബ്ല്യൂസിയ്‌ക്ക് മുൻപിൽ ഹാജരാകും

തിരുവനന്തപുരം : അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും എസ്എഫ്‌ഐ നേതാവുമായ അനുപമ ഇന്ന് സിഡബ്ല്യുസിയ്ക്ക് മുൻപിൽ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഹാജരാകണമെന്ന് ...

മലപ്പുറത്ത് അമ്മയും കാമുകനും ചേർന്ന് പീഡനത്തിനിരയാക്കിയ 11കാരിയെ രക്ഷിച്ചു; അമ്മ അറസ്റ്റിൽ

മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടു തടങ്കലിൽ പാർപ്പിച്ച് അമ്മയും കാമുകനും ചേർന്ന് ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരും, ...