ലക്ഷ്യം ഒരു പടി മുൻപേ..വൻ വിജയമായി കേന്ദ്രത്തിൻ്റെ പിഎൽഐ പദ്ധതി; ജൂൺ വരെ സൃഷ്ടിച്ചത് 5.84 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ; മുൻപിൽ ഈ മൂന്ന് മേഖലകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷ്യം ഒരു പടി മുൻപേ..വൻ വിജയമായി കേന്ദ്രത്തിന്റെ പിഎൽഐ പദ്ധതി; ജൂൺ വരെ സൃഷ്ടിച്ചത് 5.84 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ; മുൻപിൽ ഈ മൂന്ന് മേഖലകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 01:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻറ്റീവ് സ്കീം (PLI) വിജയതേരിൽ. ഈ വർഷം ജൂൺ വരെ ആകെ 5.84 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി കേന്ദ്രത്തിന്റെ കണക്ക്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന 16.2 ലക്ഷം നേരിട്ടുള്ള തൊഴിലുകളുടെ 36 ശതമാനമാണ്.

മൊബൈൽ ഫോണുകൾ, ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിലാണ് പിഎൽഐ സ്കീം വെളിച്ചം കണ്ടത്. വൻ കുതിപ്പാണ് മേഖലയിലുണ്ടാകുന്നത്. സൃഷ്ടിക്കപ്പെട്ട മൊത്തം തൊഴിലവസരങ്ങളുടെ 75 ശതമാനത്തിലധികവും ഈ 3 മേഖലകളിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. 2026-27-ഓടെ 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഭക്ഷ്യ സംസ്‌കരണ മേഖലയ്‌ക്കായുള്ള പിഎൽഐ പദ്ധതി ഇതിനോടകം തന്നെ 2.45 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കഴിഞ്ഞു.

2020 ഏപ്രിൽ മാസത്തിലാണ് പിഎൽഐ സ്കീം കേന്ദ്രം അവതരിപ്പിക്കുന്നത്. ആഭ്യന്ത ഉത്പാദനം വർദ്ധിപ്പിച്ച് ഇറക്കുമതി കുറയ്‌ക്കുകയായിരുന്നു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇത് വഴി നിരവധി പേർക്ക് തൊഴിലവസരവും ലഭിക്കുമെന്ന കണക്കൂട്ടലിലാണ് പുതിയ പദ്ധതി പിറന്നത്. വൻകിട കമ്പനികൾക്ക് ഉൾപ്പടെ സാമ്പത്തിക ആനുകൂല്യങ്ങൾ പദ്ധതി പ്രകാരം നൽകുന്നു.

നിർദ്ദേശിക്കപ്പെടുന്ന ഉത്പാദനവും നിക്ഷേപവും മറികടക്കുന്നവർക്ക് വിൽപനയുടെ ആറ് ശതമാനം വരെ ഇൻസെൻ്റീവായി നൽകുന്നു. ആദ്യഘട്ടത്തിൽ ഇലക്ട്രോണിക്സ് മേഖലയിലാണ് പദ്ധതി അവതരിപ്പിച്ചത്. പിന്നീട് ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, ഓട്ടോമേറ്റീവ്, പുനുപയോ​ഗ ഊർജ്ജം തുടങ്ങിയ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. നിക്ഷേപം ആകർഷിക്കുക, കയറ്റുമതി വർദ്ധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആഗോള ഉൽപ്പാദന കേന്ദ്രമായി മാറുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് സംഭാവന നൽകുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി വഴി നിരവധി കമ്പനികളാണ് ഇന്ത്യയിൽ പ്രവർ‌ത്തിക്കുന്നത്.

Tags: production-linked incentive schemePLI schemeDirect Jobs
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies