"ഫോട്ടോഷോപ്പാണെന്ന് കരുതി, അല്ലെന്ന് അറിഞ്ഞപ്പോൾ വിഷമമായി, എന്നാലും വേണ്ടായിരുന്നു"; നസ്രിയയുടെ പുതിയ ലുക്ക് ദഹിക്കാതെ ചിലർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഫോട്ടോഷോപ്പാണെന്ന് കരുതി, അല്ലെന്ന് അറിഞ്ഞപ്പോൾ വിഷമമായി, എന്നാലും വേണ്ടായിരുന്നു”; നസ്രിയയുടെ പുതിയ ലുക്ക് ദഹിക്കാതെ ചിലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 06:56 pm IST
FacebookTwitterWhatsAppTelegram

സൂക്ഷ്മദർശിനി എന്ന സിനിമയുടെ പ്രൊമോഷൻ ഇന്റർവ്യൂസ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് മുതൽ സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചാവിഷയമാണ് നടി നസ്രിയ. ​ഓംശാന്തി ഓശാനയിലെ പൂജ, ബം​ഗ്ലൂർ ഡേയ്സിലെ ദിവ്യ, കൂടെയിലെ ജെന്നി തുടങ്ങി മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ സമ്മാനിച്ച നസ്രിയ ‘സൂക്ഷ്മദർശിനി’യിൽ പ്രിയദർശിനിയായി എത്തിയപ്പോഴും ആരാധകർ നെഞ്ചിലേറ്റി.

നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വേറിട്ട കഥാപാത്രവുമായി നസ്രിയയുടെ പുതിയ ചിത്രം റിലീസ് ചെയ്തതോടെ താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പേജും സജീവമായിരുന്നു. ഇപ്പോൾ നസ്രിയ പങ്കുവച്ച ഏറ്റവും ഒടുവിലത്തെ പോസ്റ്റാണ് ഇൻസ്റ്റയിൽ വൈറലാകുന്നത്. അതീവ സുന്ദരിയായി ബോൾഡ് ലുക്കിൽ ഇരിക്കുന്ന നസ്രിയയേക്കാൾ പോസ്റ്റിൽ ശ്രദ്ധേയമായത് കമന്റ് സെക്ഷൻ ആയിരുന്നു.

പൊതുവെ നസ്രിയയെ വാനോളം പുകഴ്‌ത്താറുള്ള ആരാധകർ ഇത്തവണ ചെറുതായൊന്ന് ചേരിതിരിഞ്ഞു. ബോൾഡ് ലുക്കിലുള്ള ചിത്രം അത്ര ഇഷ്ടപ്പെട്ടില്ലെന്ന കാര്യം ഒരു വിഭാ​ഗമാളുകൾ വെട്ടിത്തുറന്ന് പറയുകയായിരുന്നു. ചില പ്രത്യേക കമന്റുകൾ ഇങ്ങനെ..

ഈ മാറ്റം ഇഷ്ടപ്പെട്ടില്ല, എന്നാലും പഴയ നസ്രിയയെ ഇഷ്ടപ്പെടുന്നു
എന്റെ നസ്രിയ ഇങ്ങനെയല്ല,
ഫോട്ടോഷോപ്പാണെന്ന് കരുതി, അല്ലെന്ന് അറിഞ്ഞപ്പോൾ വിഷമമായി

നിങ്ങളുടെ ഒരു ഫാൻ എന്ന നിലയിലും സഹോദരനെന്ന നിലയിലും പറയുകയാണ്, ഈ സ്റ്റൈൽ ഇഷ്ടപ്പെട്ടില്ല, പഴയതാണ് നല്ലത്
ഞാൻ കരുതി പേജ് മാറി പോയെന്ന്, അല്ല ഇത് നസ്രിയ തന്നെ.!!!
ഛീ.. എന്ത് ഡ്രസ്സായിത്..
നസ്രിയയിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചില്ല
പഴയ ലുക്ക് ആണ് ഭം​ഗി, എക്സ്പോസിം​ഗ് ലുക്ക് പോര!

എന്നിങ്ങനെ പോകുന്നു കമന്റുകൾ..

 

View this post on Instagram

 

A post shared by Vishnu Thandassery (@vishnuthandassery)

മോഡേൺ വസ്ത്രം ധരിച്ച് നസ്രിയ എത്തിയതാണ് ഒരു വിഭാ​ഗത്തെ വിഷമിപ്പിച്ചത്. എന്തായാലും പോസ്റ്റ് ചെയ്ത് ഏഴ് മണിക്കൂറിനകം മൂന്നരലക്ഷം ലൈക്കുകൾ വാരിക്കൂട്ടാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

Tags: instagramNAZRIYANAZRIYA NAZIM
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies