"ഞങ്ങളുടെ പ്രണയത്തിലെ ഹംസം ഐശ്വര്യ; കുട്ടിക്കാലം മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്, പക്ഷേ പ്രണയം തുറന്ന് പറഞ്ഞത്...." മനസുതുറന്ന് അഞ്ജു ജോസഫും ആദിത്യയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഞങ്ങളുടെ പ്രണയത്തിലെ ഹംസം ഐശ്വര്യ; കുട്ടിക്കാലം മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്, പക്ഷേ പ്രണയം തുറന്ന് പറഞ്ഞത്….” മനസുതുറന്ന് അഞ്ജു ജോസഫും ആദിത്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 07:04 pm IST
Facebook
Twitter
WhatsAppTelegram

പ്രണയത്തെ കുറിച്ച് മനസുതുറന്ന് ​ഗായിക അഞ്ജു ജോസഫും ഭർത്താവ് ആദിത്യ പരമേശ്വരനും. തങ്ങളുടെ കഥ വൈകാതെ എല്ലാവരോടും പറയുമെന്ന് വിവാഹശേഷം ഇരുവരും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തിൽ എത്തിയതിനെ കുറിച്ചുമൊക്കെ ഇരുവരും തുറന്നുപറയുന്നത്.

കുട്ടിക്കാലം മുതൽ തങ്ങൾക്ക് പരസ്പരം അറിയാമായിരുന്നെന്നും കുടുംബാം​ഗങ്ങൾ തമ്മിലും അടുത്ത ബന്ധമുണ്ടെന്നും അഞ്ജു ജോസഫ് പറഞ്ഞു. അഞ്ജുവിന്റെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മിയും ആദിത്യയുടെ സുഹൃത്തായ ആഷിഖുമാണ് ഈ ബന്ധത്തിൽ ഹംസമായി നിന്നതെന്നും ഇരുവരും പറയുന്നുണ്ട്.

“കുട്ടിക്കാലം മുതൽ തന്നെ ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. കുടുംബപരമായും നന്നായി അറിയാം. പക്ഷേ, കൊവിഡ് കഴിഞ്ഞ സമയത്താണ് ഞങ്ങൾ കൂടുതൽ അടുത്തത്. ഒരു പരിപാടിക്കായി അഞ്ജു വർക്കല വന്നിരുന്നു. അന്ന് ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്ന് ഞാൻ എന്റെ സുഹൃത്തുക്കളെയും കൂട്ടി വർക്കല പോയിരുന്നു. അഞ്ജുവിന്റെയൊപ്പം ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു. ഐശ്വര്യയും എന്റെ സുഹൃത്ത് ആഷിഖുമാണ് നമുക്കിടയിൽ ഹംസമായി നിന്നതെന്നും” ആദിത്യ പറഞ്ഞു.

ആദിത്യയാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്നും വിവാഹത്തിന് ആദ്യം മുതൽ തന്നെ ആദിത്യയ്‌ക്ക് താത്പര്യമുണ്ടായിരുന്നെന്നും അഞ്ജു ജോസഫ് പറഞ്ഞു. പ്രണയത്തിലേക്ക് കടന്നാൽ സൗഹൃദം പോകുമോയെന്ന് ഞാൻ പേടിച്ചിരുന്നു. നല്ലത് പോലെ ആലോചിച്ചതിന് ശേഷം തീരുമാനിക്കണമെന്ന് ആദിത്യയോട് പറഞ്ഞു. ബന്ധത്തിലെത്തി പിന്നീട് പിരിയേണ്ടിവന്നാൽ ഈ സൗഹൃദം നഷ്ടമാകുമോ എന്നൊക്കെ താൻ ചിന്തിച്ചിരുന്നുവെന്നും അഞ്ജു ജോസഫ് പറഞ്ഞു.

Tags: adithyaanju josephLove
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies