''അഴിമതി എവിടെയുണ്ടോ അവിടെ കോൺഗ്രസുണ്ട്''; സത്യങ്ങൾ മറനീക്കി പുറത്തുവരുമെന്ന് ഷെഹ്‌സാദ് പൂനാവല്ല
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അഴിമതി എവിടെയുണ്ടോ അവിടെ കോൺഗ്രസുണ്ട്”; സത്യങ്ങൾ മറനീക്കി പുറത്തുവരുമെന്ന് ഷെഹ്‌സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 11:49 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പണവും അഴിമതിയും എവിടെയുണ്ടോ അവിടെ കോൺഗ്രസുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എംപി അഭിഷേക് മനു സിംഗ്‌വിയുടെ രാജ്യസഭാ ഇരിപ്പിടത്തിൽ നിന്നും പണം കണ്ടെത്തിയ സംഭവമെന്ന് ഷെഹ്‌സാദ് പൂനാവല്ല തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” കോൺഗ്രസ്, കാശ്, കറപ്ഷൻ (അഴിമതി) ഈ മൂന്ന് ‘സി’ കളും ഒരു ദിശയിൽ പ്രവർത്തിക്കുന്നതാണ്. അഴിമതി നടക്കുന്ന സ്ഥലങ്ങളിൽ കോൺഗ്രസിനെ കാണാം. കോൺഗ്രസ് നേതാക്കൾ അഴിമതിയും വെട്ടിപ്പും നടത്തുന്നവരാണെന്ന് തെളിയിക്കുന്നതാണ് എംപി അഭിഷേക് മനു സിംഗ്‌വിയുടെ സീറ്റിൽ നിന്നും പണം കണ്ടെത്തിയ സംഭവം. സത്യങ്ങൾ മറനീക്കി പുറത്തുവരികയാണ്.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.

മനു സിംഗ്‌വിയുടെ സീറ്റിൽ നിന്നും കണ്ടെത്തിയ പണവും അഴിമതിയിലൂടെ കോൺഗ്രസ് സമ്പാദിച്ച പണമായിരിക്കും. അതിനാലാണ് അവർ അന്വേഷണത്തെ ഭയക്കുന്നത്. സത്യം പുറത്തുവരുമെന്ന ഭയം കോൺഗ്രസിനുണ്ട്. എന്നാൽ അട്ടിമറി ശ്രമങ്ങൾ ഓരോന്നായി പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് അഭിഷേക് മനു സിംഗ്‌വിയുടെ രാജ്യസഭയിലെ ഇരിപ്പിടത്തിൽ നിന്നും പണം കണ്ടെത്തിയതായി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ അറിയിച്ചത്. പതിവ് പരിശോധനകൾക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ പണം കണ്ടെത്തുകയായിരുന്നു. 500 രൂപയുടെ 100 നോട്ടുകൾ (50,000) രൂപയായിരുന്നു സീറ്റ് നമ്പർ 222 ൽ നിന്ന് കണ്ടെത്തിയത്.

Tags: Slams CongressShehsadh poonavallaAbishek bachan
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies