ഡോ.. അങ്ങനെയങ്ങു പോയാലോ...കയ്യിലുള്ളതൊക്കെ എടുക്ക്! സോഷ്യമീഡിയയിൽ തരംഗമായി 'നികുതി പിരിക്കുന്ന ആന'
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഡോ.. അങ്ങനെയങ്ങു പോയാലോ…കയ്യിലുള്ളതൊക്കെ എടുക്ക്! സോഷ്യമീഡിയയിൽ തരംഗമായി ‘നികുതി പിരിക്കുന്ന ആന’

Janam Web Desk by Janam Web Desk
Dec 7, 2024, 07:57 pm IST
FacebookTwitterWhatsAppTelegram

ജാഫ്‌ന: ടോൾ ഗേറ്റിൽ ആളുകളിൽ നിന്ന് നികുതി പിരിക്കുന്ന ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്രീലങ്കയിലുള്ള രാജ എന്ന ആനയാണ് കക്ഷി. ആനയ്‌ക്കെന്തിനാ പണം എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അവിടെയാണ് ട്വിസ്റ്റ്. ഈ ആനക്കുട്ടന് വേണ്ടത് കാശല്ല. പകരം പഴങ്ങളും കരിമ്പുമൊക്കെയാണ് ആശാന് വേണ്ടത്.

ബുട്ടല-കതരഗാമ റോഡിലാണ് ഈ നികുതി പിരിവ് പതിവാക്കിയിരിക്കുന്നത്. റോഡരികിൽ കൃത്യമായി നിലയുറപ്പിച്ചിരിക്കുന്ന രാജ ഹൈവേയിലൂടെ കടന്നുപോകുന്ന ആളുകളോട് പഴങ്ങളും മറ്റ് ഭക്ഷണ സാധനങ്ങളും ആവശ്യപ്പെടും. ആരും അവനെ അവഗണിച്ച് പോകാൻ കൂട്ടാക്കാറുമില്ല. ആരെങ്കിലും മൈൻഡ് ചെയ്യാതെ പോയാൽ മുന്നിലേക്ക് കയറി നിന്ന് വാഹനങ്ങൾ തടഞ്ഞു നിർത്താനും രാജയ്‌ക്ക് മടിയില്ല. പിന്നാലെ തന്റെ പങ്കു കിട്ടാൻ തുമ്പിക്കൈ അവരുടെ മുന്നിലേക്ക് നീട്ടും.

രാജയുടെ നിരുപദ്രവകരമായ ഭക്ഷണം ശേഖരിക്കൽ തുടങ്ങിയിട്ട് കാലമേറെയായി. രാജയെ അറിയാവുന്ന പ്രദേശത്തെ യാത്രക്കാർ വഴിയോരത്തെ ചെറിയ തട്ടുകടകളിൽ നിന്നും വാഴപ്പഴം വാങ്ങി കയ്യിൽ കരുതാറുണ്ട്. ഇനി അതുകാരണം യാത്ര മുടങ്ങാൻ പാടില്ലല്ലോ. ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്തെ തെക്കുകിഴക്കൻ തീരവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് ബുട്ടല-കതരഗാമ റോഡ്. ഇരുവശവും നിബിഡമായ വനപ്രദേശമാണ്. അതിനാൽ വന്യജീവികൾ ഇടയ്‌ക്കിടെ റോഡരികിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും രാജ ഇവിടുത്തെ സ്ഥിരം സാന്നിധ്യമാണെന്ന് നാട്ടുകാർ പറയുന്നു.

Tags: ELEPHANTsrilankasocial mediaviral vedioTax collector
ShareTweetSendShare

More News from this section

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ജർമനിയിൽ കത്തിയാക്രമണം, നിരവധിപേർക്ക് ​ഗുരുതര പരിക്ക്; യുവതി പിടിയിൽ

ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് ഇൻഡി​ഗോ വിമാനം, അപകടത്തിലാകുമെന്ന് അറിയിച്ചിട്ടും വ്യോമപാത നിഷേധിച്ച് പാകിസ്താൻ; വിമാനത്തിന്റെ മുൻഭാഗം തകർന്നു

ചൈനയിൽ 650 വർഷം പഴക്കമുള്ള ടവർ തകർന്നു വീണു 

Latest News

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

“ഇരുവരും മാന്യത പാലിക്കണം, പരസ്പരം അപകീർത്തികരമായ ആരോപണങ്ങൾ വേണ്ട”: രവി മോ​ഹനും ആർതിക്കും കർശന നിർദേശവുമായി ഹൈക്കോടതി

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു, രാഹുൽ ദേവിന്റെ സഹോദരൻ

മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു; അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് സുരക്ഷാ സേന

‘മെട്രോ ചിക്സ് ക്രിമിനൽ ഒടുവിൽ പിടിയിൽ’; സ്ത്രീ യാത്രക്കാരുടെ അശ്ളീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

അമിത്ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; സമൻസയച്ചിട്ടും ഹാജരായില്ല, മാനനഷ്ടക്കേസിൽ രാഹുലിന് ജാമ്യമില്ലാ വാറണ്ട്

നടി രേവതി വിജയ്‌യുടെ അമ്മയാകുന്നു! ജനനായകനിൽ ജോയിൻ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies