കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി
കൊളംബോ: അനായാസം സ്വന്തമാക്കാമായിരുന്ന വിജയമാണ് ഇന്ത്യ കൊളംബോയില്‍ സമനിലയില്‍ ഒതുക്കിയത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ വരെ പന്തെറിയാന്‍ ...
























