ബോഡി മസാജിനിടെ കഴുത്തിന് ക്ഷതം, രക്തത്തിൽ അണുബാധ; 20-കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പ്രമുഖ തായ് ​ഗായിക
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബോഡി മസാജിനിടെ കഴുത്തിന് ക്ഷതം, രക്തത്തിൽ അണുബാധ; 20-കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പ്രമുഖ തായ് ​ഗായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 08:49 am IST
FacebookTwitterWhatsAppTelegram

ബോഡി മസാജിനിടെ കഴുത്തിനേറ്റ ക്ഷതത്തെ തുടർന്ന് തായ് ​ഗായികയ്‌ക്ക് ദാരുണാന്ത്യം. പ്രമുഖ ​ഗായികയായ 20-കാരി ചയാദ പ്രാവോ ഹോം ആണ് മരിച്ചത്. കഴുത്തിലെ മസാജ് തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികൾക്ക് തകരാർ ഉണ്ടാക്കിയതാണ് മരണകാരണം. രക്തത്തിലെ അണുബാധയും തലച്ചോറിലെ വീക്കത്തെയും തുടർന്ന് ചികിത്സയിലായിരുന്നു.

തോൾ വേദനയെ തുടർന്നാണ് 20-കാരി മസാജിനായി പാർലറിലെത്തിയത്. ഒക്ടോബർ മാസത്തിലായിരുന്നു ഇത്. കഴുത്തിന് ബലത്തിലുള്ള മസാജുകളാണ് നൽകിയത്. ആദ്യ ദിവസം തന്നെ ചയാദയ്‌ക്ക് പിൻ കഴുത്തിൽ വേദന അനുഭവപ്പെട്ടിരുന്നു. രണ്ടാം ദിവസം ശരീരത്തിലാകെ കഠിനമായ വേദന അനുഭവപ്പെട്ടു. രണ്ടാഴ്ച കൊണ്ട് അനങ്ങാൻ കഴിയാത്ത അവസ്ഥയിലായി ​ഗായികയെന്നാണ് റിപ്പോർട്ട്. പിന്നാലെ വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടു.

നവംബർ പകുതിയോടെ 50 ശതമാനത്തിലേറെ തളർന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രക്തത്തിൽ അണുബാധയുണ്ടായതായും മസ്തിഷ്കത്തിൽ വീക്കമുള്ളതായും കണ്ടെത്തിയത്. അതീവ ​ഗുരതരാവസ്ഥയിൽ കഴിയുന്നതിനിടയിലാണ് മരണം. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ പാർലറിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

പാർലറിലെ ഏഴ് മസാജർമാരിൽ രണ്ട് പേർക്ക് മാത്രമാണ് ലൈസൻസുള്ളതെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറംലോകമറിഞ്ഞത്. ഏറെ സങ്കീർണമായ മസാജുകൾ നടത്തുന്നത് വൈദ​ഗ്ധ്യം ഇല്ലാത്തവരാണെന്ന് ഇതോടെ ബോധ്യമായി. ചയോദയുടെ മരണത്തിൽ പാർലറിന്റെ ഉടമ അനുശോചനം അറിയിച്ചു.

കഴുത്തിന് കൂടുതൽ ബലം നൽകുന്നതും വളച്ചൊടിക്കുംവിധത്തിലുള്ള മസാജുകൾ തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളെ സാരമായി ബാധിച്ചേക്കാമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പേശികളുടെ ആരോ​ഗ്യത്തെ ഇത് ബാധിക്കുന്നു, ചിലപ്പോൾ പക്ഷാഘാതത്തിലേക്ക് വരെ നയിക്കുന്നു.

Tags: DeathThai singerneck-twisting massageChayada Prao-hom
ShareTweetSendShare

More News from this section

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

‘മോദി ദീര്‍ഘദര്‍ശിത്വമുള്ള നേതാവ്’; ഇന്ത്യയുടെ കുതിപ്പിനെയും സമാധാന നിലപാടിനെയും പ്രശംസിച്ച് ട്രംപ്

ബ്രിട്ടനില്‍ ട്രെയിന്‍ ദുരന്തം; രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 90 പേര്‍ക്ക് പരിക്ക്

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

ഇന്ത്യൻ വംശജനായ ഡോ : അനിൽ മേനോൻ ; ആദ്യ ISS ദൗത്യത്തിന് തയ്യാറെടുക്കുന്നു; യാത്ര തുടങ്ങുന്നത് ജൂലൈ 14നെന്നു സൂചന

Latest News

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies