പുഷ്പരാജിനും ശ്രീവല്ലിക്കും എത്ര കിട്ടും; സംവിധായകൻ സുകുമാറിൻ്റെ പ്രതിഫലമെത്ര? ചില്ലറയല്ല
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പുഷ്പരാജിനും ശ്രീവല്ലിക്കും എത്ര കിട്ടും; സംവിധായകൻ സുകുമാറിന്റെ പ്രതിഫലമെത്ര? ചില്ലറയല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 05:23 pm IST
FacebookTwitterWhatsAppTelegram

ബോക്സോഫീസിൽ കൊടുങ്കാറ്റ് തീർത്ത വരവായിരുന്നു അല്ലു അർജുൻ നായകനായ പുഷ്പ: 2 ദി റൂൾ. സുകുമാർ സംവിധാനം ചെയ്ത ചിത്രം അഞ്ചു ദിവസം പിന്നിടുമ്പോൾ ഇതുവരെ ആ​ഗോള തലത്തിൽ 900 കോടി നേടിയെന്നാണ് വിവരം. ബോളിവുഡിൽ നിന്നാണ് ചിത്രം ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയത്. 300 കോടിയിലേറെ രൂപയാണ് നോർത്ത് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. ഇതേ പ്രകടനം വരും ദിവസങ്ങളിലും തുടരാനായാൽ ചിത്രം വൈകാതെ ആയിരം കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കളക്ഷൻ ഇത്രയും നേടുമ്പോൾ താരങ്ങളുടെ പ്രതിഫലം എത്രയെന്നാണ് ആരാധകർക്ക് അറിയേണ്ടത്. പ്രധാന താരമായ അല്ലു അർജുന് ലാഭവിഹിതത്തിന്റെ 40 ശതമാനമാണ് പ്രതിഫലമായി ലഭിക്കുന്നത്. തുടർഭാ​ഗം നിർമിക്കാനുമിരിക്കെയാണിത്. സൈൻ ചെയ്ത് ഒരു നിശ്ചത തുക എന്ന നിലയ്‌ക്കല്ല താരത്തിന്റെ പ്രതിഫലമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ബോളിവുഡിൽ നിരവധി താരങ്ങൾ പിന്തുടരുന്ന പ്രൊഫിറ്റ് ഷെയറിം​ഗ് രീതിയാണ് അല്ലുവും പിന്തുടർന്നത്.

പുഷ്പയുടെ ആദ്യ ഭാ​ഗത്തിൽ മൂന്ന് കോടി രൂപയായിരുന്നു രശ്മികയുടെ പ്രതിഫലം. രണ്ടാം ഭാ​ഗമെത്തുമ്പോൾ എട്ടുകോടി രൂപയാണ് വർദ്ധിച്ചത്. 11 മുതൽ 12 കോടി രൂപയാണ് രശ്മിക ശമ്പളമായി കൈപ്പറ്റിയത്. നടിയുടെ താരമൂല്യം ഉയർന്നതാണ് പ്രതിഫല കാര്യത്തിലും വലിയൊര് ഉയർച്ചയ്‌ക്ക് കാരണമായത്. ശേഷിക്കുന്ന ലാഭവിഹിതം തുല്യമായി നിർമാതാക്കളും സംവിധായകനും ചേർന്ന് വീതിക്കും. 30 ശതമാനം വീതമാകും സംവിധായകൻ സുകുമാറിനും നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനും ലഭിക്കുക.

Tags: earnedallu arjunPushpa 2SUKUMARRashmikaMandanna
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies