ഇത്തവണ സാലാ കപ്പ്! ഭുവിയെത്തി, മുന്നൊരുക്കം ആരംഭിച്ച് ആർ.സി.ബി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത്തവണ സാലാ കപ്പ്! ഭുവിയെത്തി, മുന്നൊരുക്കം ആരംഭിച്ച് ആർ.സി.ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 08:17 pm IST
FacebookTwitterWhatsAppTelegram

ആർ.സി.ബിയുടെ പ്രീ സീസൺ ക്യാമ്പിന് തുടക്കമായി. പുത്തൻ താരങ്ങളെല്ലാം ക്യാമ്പിന്റെ ഭാ​ഗമായി എത്തിയിട്ടുണ്ട്. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ആർ.സി.ബി പങ്കുവച്ചിട്ടുണ്ട്. ഇത്തവണ കിരീടം ഉയർത്താമെന്ന് ഉറപ്പിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ മുന്നാെരുക്കം.

അടിമുടി മാറിയാണ് ആർ.സി.ബി എത്തുന്നത്. രജത് പാട്ടിദാർ ക്രുണാൽ പാണ്ഡ്യ എന്നിവരെയും പ്രീ സീസൺ ക്യാമ്പിൽ കാണാം. ഇവർക്കൊപ്പം മുൻ താരമായിരുന്ന വെറ്ററൻ താരം ഭുവനേശ്വർ കുമാറിന്റെ മടങ്ങി വരവാണ് ആർ.സി.ബി ആഘോഷമാക്കുന്നത്. ആർ.സി.ബിയുടെ ലേലത്തിൽ വിമർശനങ്ങളും ഉയർന്നിരുന്നു. 5.75 കോടി മുടക്കി ക്രുണാലിനെ ടീമിലെത്തിച്ചപ്പോൾ സിറാജിനെയും ​ഗ്ലെൻ മാക്സ് വെല്ലിനെയും നിലനിർത്താതിരുന്നതിനായിരുന്നു അത്.

2009 -ൽ ആർ.സി.ബിക്കൊപ്പമുണ്ടായിരുന്ന ഭുവനേശ്വറിനെ 10.75 കോടി രൂപയ്‌ക്കാണ് ബെം​ഗളൂരു ടീമിലെത്തിച്ചത്. സയി​ദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയാണ് ഭുവിയുടെ വരവ്. ഭുവിക്കൊപ്പം പേസ് ആക്രമണത്തിൽ ജോഷ് ഹേസിൽവുഡ്,ലുങ്കി എൻ​ഗിഡി,നുവൻ തുഷാര,റാസിക് ദർ എന്നിവരുമുണ്ട്.

Preparation meets clarity and precision in RCB’s pre-season camp! 🎯

🎥 Catch all the highlights from our first pre-season training camp and hear our coaches and players discuss the importance of early prep and to build a strong team culture, only on @BigBasket_Com presents RCB… pic.twitter.com/v37ME0ABQh

— Royal Challengers Bengaluru (@RCBTweets) December 9, 2024

Tags: VIRAT KOHLIKRUNAL PANDYAcampPRE SEASONBhuvneshwar Kumar
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies