ഗൂഗിളിൽ ഈ വർഷം! ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞത് ഇതറിയാൻ... ഗൂഗിൾ ഇയർ ഇൻ സെർച്ച് റിപ്പോർട്ട് പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗൂഗിളിൽ ഈ വർഷം! ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞത് ഇതറിയാൻ… ഗൂഗിൾ ഇയർ ഇൻ സെർച്ച് റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 09:43 pm IST
Facebook
Twitter
WhatsAppTelegram

2024 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ വാക്കുകൾ വെളിപ്പെടുത്തി ഗൂഗിൾ ഇയർ ഇൻ സെർച്ച് 2024 റിപ്പോർട്ട്. രാജ്യത്തിന്റെ വൈവിധ്യമാർന്ന താൽപ്പര്യങ്ങളും മുൻഗണനകളും പ്രതിഫലിപ്പിക്കുന്ന റിപ്പോർട്ടിൽ കായികവും രാഷ്‌ട്രീയവും മുതൽ വിനോദവും സംസ്കാരവും വരെയുള്ള വിഷയങ്ങളാണ് മുന്നിട്ട് നിൽക്കുന്നത്.

ക്രിക്കറ്റിനോടുള്ള രാജ്യത്തെ ജനങ്ങളുടെ അഭിനിവേശം തെരച്ചിലിലും പ്രതിഫലിച്ചു. പട്ടികയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുന്നത് ടി20 ലോകകപ്പാണ്. ജനങ്ങൾ ഏറ്റവും കൂടുതൽ തെരഞ്ഞ മൂന്നാമത്തെ പദം ഭാരതീയ ജനതാ പാർട്ടി (ബിജെപി)യാണ്. തെരഞ്ഞെടുപ്പ് ഫലങ്ങൾ 2024, ഒളിമ്പിക്‌സ് 2024 എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

സിനിമകളിൽ രാജ്കുമാർ റാവുവിന്റെയും ശ്രദ്ധ കപൂറിന്റെയും ‘സ്ത്രീ-2’ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അമിതാഭ് ബച്ചന്റെ ‘കൽക്കി 2898 എ.ഡി’, നിരൂപക പ്രശംസ നേടിയ വിക്രാന്ത് മാസിയുടെ ‘ട്വൽത്ത് ഫെയിൽ’ എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. നാലാം സ്ഥാനത്ത് കിരൺ റാവുവിന്റെ ‘ലാപതാ ലേഡീസ്’ ആണ്. 97-ാമത് ഓസ്കാറിലേക്ക് അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യൻ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട സിനിമയായിരുന്നു ഇത്. അഞ്ചാം സ്ഥാനത്ത് ഹനു-മാൻ’ ആണ്.

ഇന്ത്യ ഏറ്റവും കൂടുതൽ തെരഞ്ഞ സിനിമാഗാനം ‘നാദാനിയാൻ’ ആണ്. മലയാളികളുടെ ‘ഇല്ലുമിനാറ്റി’ മൂന്നാം സ്ഥാനത്താണ്. പാചക റെസിപ്പികളിൽ പാഷൻ ഫ്രൂട്ടിന്റെ ഫ്ലേവറിൽ തയാറാക്കുന്ന കോക്ക്ടെയിൽ ‘പോൺ സ്റ്റാർ മാർട്ടിനി’യാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതായി ഇടംപിടിച്ചിരിക്കുന്നത് പച്ചമാങ്ങാ അച്ചാറാണ്. 2024 ൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞ വ്യക്തി വിനേഷ് ഫോഗട്ടാണ്.

 

Tags: IPLgoogle searcht20 world cupIndians
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies