'മോദി മീറ്റ്സ് കപൂർ'; കുടുംബമെത്തിയത് പ്രധാനമന്ത്രിയുടെ വസതിയിൽ; ഓട്ടോഗ്രാഫ് വാങ്ങി കരീനയും കരിഷ്മയും; ചിത്രങ്ങൾ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘മോദി മീറ്റ്സ് കപൂർ’; കുടുംബമെത്തിയത് പ്രധാനമന്ത്രിയുടെ വസതിയിൽ; ഓട്ടോഗ്രാഫ് വാങ്ങി കരീനയും കരിഷ്മയും; ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 12:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് കപൂർ കുടുംബം. രാജ് കപൂറിന്റെ (Raj Kapoor) 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന RK ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാനാണ് കപൂർ കുടുംബം മോദിയുടെ ഔദ്യോ​ഗിക വസതിയിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ പങ്കുവച്ചു.

രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, നീതു കപൂർ, റിദ്ദിമ കപൂർ തുടങ്ങിയവരും മറ്റ് കുടുംബാം​ഗങ്ങളും മോദിയെ കണ്ട് സംസാരിച്ചു.

പ്രധാനമന്ത്രിയെ കണ്ട നിമിഷങ്ങൾ കരീന കപൂർ (Kareena Kapoor), കരിഷ്മ കപൂർ എന്നിവർ തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേ​ജിൽ പങ്കുവച്ചിട്ടുണ്ട്.

കരീനയും ഭർത്താവ് സെയ്ഫ് അലി ഖാനും മോദിയോടൊപ്പം നിൽക്കുന്ന ചിത്രവും മക്കൾക്കായി ഓട്ടോ​ഗ്രാഫ് നൽകുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോയും കരീന പോസ്റ്റ് ചെയ്തിട്ടുണ്ട്.

കരിഷ്മയും മോദിയോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

വിടപറഞ്ഞ അതുല്യ കലാകാരൻ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികം ഡിസംബർ 14ന് ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തെ ആദരിക്കുന്നതിന് വേണ്ടിയാണ് ചലച്ചിത്ര മേള (RK Film Festival) സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയ്‌ക്ക് രാജ് കപൂർ നൽകിയ അതുല്യ സംഭാവനകളെ ഓർമിക്കുന്നതിന് വേണ്ടി കൂടിയാണ് കപൂർ കുടുംബം RK ഫിലിം ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചത്.

കരീനയുടേയും രൺബീർ കപൂറിന്റെയുമൊക്കെ മുത്തശ്ശനാണ് രാജ്കപൂർ. മോദിയെ കാണാനും രാജ് കപൂർ ചലച്ചിത്ര മേളയിലേക്ക് ക്ഷണിക്കാനുമെത്തിയ കപൂർ കുടുംബം പ്രധാനമന്ത്രിയോടൊപ്പം ​ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.

Tags: Raj KapoorNarendra Modikareena kapoorpm modiRK Film Festival
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies