"അദ്ദേഹത്തോട് സംസാരിക്കണമെന്നത് സ്വപ്നമായിരുന്നു,ഇത് ഞങ്ങളുടെ അഭിമാന മുഹൂർത്തം; പോസിറ്റീവ് എനർജി സമ്മാനിച്ചു"; പ്രധാനമന്ത്രിയെ കുറിച്ച് കപൂർ കുടുംബം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അദ്ദേഹത്തോട് സംസാരിക്കണമെന്നത് സ്വപ്നമായിരുന്നു,ഇത് ഞങ്ങളുടെ അഭിമാന മുഹൂർത്തം; പോസിറ്റീവ് എനർജി സമ്മാനിച്ചു”; പ്രധാനമന്ത്രിയെ കുറിച്ച് കപൂർ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 08:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് രാജ് കപൂറിന്റെ കുടുംബാം​ഗങ്ങൾ. നടനും നിർമാതാവുമായ രാജ് കപൂറിന്റെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആർ. കെ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാനാണ് കപൂർ കുടുംബം പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലെത്തിയത്. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഓൾ ഇന്ത്യ റേഡിയോയോട് സംസാരിക്കുകയായിരുന്നു കുടുംബം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൗഹാർദ്ദപരമായി സംസാരിക്കാൻ കഴിഞ്ഞുവെന്നും ഇത് ഞങ്ങളുടെ കുടുംബത്തിന്റെ സവിശേഷമായ ദിവസമാണെന്നും രൺബീർ കപൂർ പറഞ്ഞു. വ്യക്തിപരമായി ഒരുപാട് കാര്യങ്ങൾ ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. അതിനെല്ലാം സൗഹൃദപരമായാണ് അദ്ദേഹം ഞങ്ങൾക്ക് മറുപടി നൽകിയത്. സംസാരിക്കാൻ അവസരം നൽകിയതിനും ഞങ്ങളൊടൊപ്പമിരുന്ന് സംസാരിച്ചതിനും പ്രധാനമന്ത്രിയോട് നന്ദി പറയുന്നുവെന്നും രൺബീർ പറഞ്ഞു.

#WATCH | Members of the Kapoor family extended an invitation to Prime Minister @narendramodi ahead of the 100th birth anniversary of legendary actor-filmmaker #RajKapoor on December 14.

Hear it from the Kapoor family, how it was like to meet PM Modi:

Actor #RanbirKapoor says,… pic.twitter.com/bhYmLcLxMy

— All India Radio News (@airnewsalerts) December 11, 2024

പ്രധാനമന്ത്രിയോടൊപ്പം അടുത്തിരുന്ന് സംസാരിക്കുക എന്നത് വളരെ നാളത്തെ സ്വപ്നമായിരുന്നുവെന്നാണ് കൂടിക്കാഴ്ചയ്‌ക്ക് ശേഷം കരീന കപൂർ പറഞ്ഞത്. അദ്ദേഹത്തിന്റെ പോസിറ്റീവ് എനർജി തങ്ങൾക്ക് ലഭിച്ചുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും കരീന കപൂർ പ്രതികരിച്ചു.

ഇത് ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാന നിമിഷമായിരുന്നുവെന്ന് രൺബീർ കപൂറിന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പോസിറ്റീവ് എനർജിയും പെരുമാറ്റവും ഒരുപാട് സ്വാധീനിച്ചുവെന്നും ആലിയ കൂട്ടിച്ചേർത്തു.

രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, നീതു കപൂർ, റിദ്ദിമ കപൂർ തുടങ്ങിയവരും മറ്റ് കുടുംബാം​ഗങ്ങളുമാണ് പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Tags: narendramodiRANBEER KAPOORraj kapoor family
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies