എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു! വിവാഹമോചനം കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്; വിമർശനവുമായി സ്ത്രീകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു! വിവാഹമോചനം കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്; വിമർശനവുമായി സ്ത്രീകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 02:01 pm IST
FacebookTwitterWhatsAppTelegram

വിവാഹ ആഘോഷങ്ങളെക്കാൾ ഏറെ വിവാഹമോചന പാർട്ടികൾ നടത്തുന്നത് ഇപ്പോൾ പുത്തൻ ട്രെൻഡായി മാറിയിട്ടുണ്ട്. സ്ത്രീകളാണ് വിവാഹമോചനം ആഘോഷമാക്കുന്നവരിലേറെയും പുതിയൊരു ജീവിതത്തിന്റെ തുടക്കം എന്ന നിലയ്‌ക്കാണ് ആഘോഷങ്ങൾ സംഘടപ്പിക്കുന്നത്. അത്തരത്തിൽ ഒരു വിവാ​ഹമോചന ആഘോഷം നടത്തി വൈറലായിരിക്കുകയാണ് യുവാവ്. ഹരിയാനക്കാരനായ മഞ്ജീത് ആണ് നായകൻ. ഭാര്യ കോമളിൽ നിന്നാണ് ഇയാൾ വിവാഹമോചനം നേടിയത്. നാലു വർഷം നീണ്ട ദാമ്പത്യത്തിന് പിന്നാലെയായിരുന്നു വേർപിരിയൽ.

പാർട്ടിയിൽ വിവാഹ​ ചിത്രത്തോടൊപ്പം വിവാഹ തീയതിയും ഡിവോഴ്സ് തീയതിയും അച്ചടിച്ച് ഒരു ബാനർ കെട്ടിയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഇതിനൊപ്പം മൂന്ന് കേക്കുകളുമുണ്ടായിരുന്നു. വേറിട്ട് നിന്നത് ഒരു യുവതിയുടെ ബൊപ്പമായായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പ്രഖ്യാപിച്ചായിരുന്നു ആഘോഷം. മുൻഭാര്യയെന്ന് വിശേഷിപ്പിച്ച ബൊമ്മയ്‌ക്കാെപ്പം ചിത്രം പകർത്തിയും മധുരം പങ്കിട്ടുമാണ് ആഘോഷം കൊഴുപ്പിച്ചത്. എന്നാൽ യുവാവിന്റെ നിരാശ കാരണമാണ് ആഘോഷമെന്നാണ് ഒരുവിഭാ​ഗം യുവതികളുടെ കമൻ്റുകൾ. യുവതിയുടെ ബൊമ്മയ്‌ക്കൊപ്പമുള്ള ആഘോഷങ്ങൾ അത് കാരണമാണെന്നും ഇവരുടെ വാദം.

 

View this post on Instagram

 

A post shared by Manjeet Dhakad Dhakad (@m_s_dhakad_041)

“>

Tags: Celebratesdivorcemanfreedomharyanaparty
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies