മുഷ്താഖ് അലിയിൽ മുംബൈ ചരിതം; പരമ്പരയിലെ താരമായി രഹാനെ; ഫൈനലിൽ തിളങ്ങി രജത് പാട്ടിദാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുഷ്താഖ് അലിയിൽ മുംബൈ ചരിതം; പരമ്പരയിലെ താരമായി രഹാനെ; ഫൈനലിൽ തിളങ്ങി രജത് പാട്ടിദാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 08:32 pm IST
FacebookTwitterWhatsAppTelegram

മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് രണ്ടാം കിരീടം. ശ്രേയസ് അയ്യർ നയിച്ച മുംബൈ അഞ്ചുവിക്കറ്റിനാണ് രജത് പാട്ടിദാറുടെ മധ്യപ്രദേശിനെ വീഴ്‌ത്തി കിരീടം ചൂടിയത്. സ്കോർ-മധ്യപ്രദേശ് 174/8, മുംബൈ 180/5. 13 പന്ത് ശേഷിക്കെയാണ് മുംബൈ വിജയലക്ഷ്യം മറികടന്നത്. സൂര്യകുമാർ യാദവിന്റെയും (48) അജിൻക്യ രഹാനെയുടെയും (37) പ്രകടനമാണ് മുംബൈക്ക് കരുത്ത് പകർന്നത്. സുര്യാൻഷ് ഷെഡ്​ഗെയുടെ(37) പ്രകടനം മുംബൈയുടെ ജയം അനായാസമാക്കി. 469 റൺസ് നേടി ടോപ് സ്കോററായ രഹാനെയാണ് പരമ്പരയിലെ താരം. സുര്യാൻഷ് കളിയിലെ താരമായി.

ടോസ് നേടിയ മുംബൈ മധ്യപ്രദേശിനെ ബാറ്റിം​ഗിന് വിടുകയായിരുന്നു. 40 പന്തിൽ 81 റൺസ് നേടിയ ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ പ്രകടനമാണ് മധ്യപ്രദേശിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 23 റൺസ് നേടിയ സേനാപതിയാണ് മറ്റൊരു ടോപ് സ്കോറർ. മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല.മുംബൈക്ക് വേണ്ടി ഷർദൂൽ ഠാക്കൂർ, റോയ്സ്റ്റൺ ഡയസ് എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിം​ഗിൽ മുംബൈക്ക് നല്ല തുടക്കമായിരുന്നില്ല. ഒരിക്കൽക്കൂടി പൃഥ്വി ഷാ(10) നിറം മങ്ങി. ക്യാപ്റ്റൻ ശ്രേയസ് അയ്യറും(16) പെട്ടെന്ന് മടങ്ങി. 52 റൺസ് നേടിയ രഹാനെ സൂര്യകുമാർ സഖ്യമാണ് മുംബൈക്ക് അടിത്തറ നൽകിയത്. തകർത്തടിച്ച സൂര്യാൻഷ്-അൻകോലേക്കർ സഖ്യം 19 പന്തിൽ 51 റൺസ് ചേർത്ത് മധ്യപ്രദേശിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. മധ്യപ്രദേശിന് വേണ്ടി ത്രിപുരേഷ് സിം​ഗ് രണ്ടുവിക്കറ്റ് നേടി.

Tags: SyedMushtaqAliMadhyaMumbaifinaltrophypradeshBeat
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies