ബാ​ഗ് ധരിക്കാൻ കാണിച്ച ധൈര്യം ‘അപാരം തന്നെ’; നെഹ്റുവിന്റെ ചെറുമകളിൽ നിന്ന് ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാനാണെന്ന് മുൻ പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാ​ഗ് ധരിക്കാൻ കാണിച്ച ധൈര്യം ‘അപാരം തന്നെ’; നെഹ്റുവിന്റെ ചെറുമകളിൽ നിന്ന് ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാനാണെന്ന് മുൻ പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 12:20 pm IST
Facebook
Twitter
WhatsAppTelegram

പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ബാ​ഗുമായി പാർലമെൻ്റിലെത്തിയ വയനാട് എംപി പ്രിയങ്ക ​വാദ്രയെ പുകഴ്‌ത്തി മുൻ പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈൻ. ജവഹർലാൽ നെഹ്റുവിനെ പോലുള്ളൊരു സ്വാതന്ത്ര്യ സമരസേനാനിയുടെ ചെറുമകൾ തലയുയർത്തി നിൽക്കുന്നുവെന്നും അവരുടെ ധൈര്യം അപാരമാണെന്നുമാണ് പാക് മന്ത്രി എക്സിൽ കുറിച്ചിരിക്കുന്നത്. പാക് എംപിമാർ ഇത്തരത്തിൽ ധൈര്യം കാണിക്കുന്നില്ലെന്നും ലജ്ജകരമാണെന്നും മന്ത്രി കുറിച്ചിട്ടുണ്ട്.

ഭാരതം വിജയ് ദിവസ് ആഘോഷിക്കുന്നതിനിടയിലാണ് തണ്ണിമത്തൻ ബാ​ഗുമായി പ്രിയങ്ക രം​ഗപ്രവേശം നടത്തിയത്. പാലസ്തീൻ എന്നെഴുതിയ ബാ​ഗിൽ തണ്ണിമത്തൻ മുറിച്ച് വച്ചിരിക്കുന്ന ചിത്രവുമുണ്ടായിരുന്നു. വിജയ് ദിവസത്തിൽ ഹമാസിനെ പിന്തുണച്ചതിന് പിന്നാലെ വൻ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് മുൻ പാക് മന്ത്രിയുടെ പുകഴ്‌ത്തൽ. നെഹ്റുവിന്റെ ചെറുമകളിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണെന്നാണ് ഫവാദ് ഹുസൈൻ പറഞ്ഞിരിക്കുന്നത്. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്റെ മന്ത്രിസഭാം​ഗ​മായിരുന്നു ഹുസൈൻ.

നേരത്തെയും കോൺ​ഗ്രസ് നേതാക്കളെ പ്രശംസിച്ച് ചൗധരി ഫവാദ് ഹുസൈൻ രം​ഗത്ത് വന്നിട്ടുണ്ട്. രാഹുലിനെ മുതുമുത്തച്ഛൻ ജവഹർലാൽ നെഹ്റുവിനോട് ഉപമിച്ചാണ് അന്ന് വിവാദം സൃഷ്ടിച്ചത്. നെഹ്റുവിനെ പോലെ മികച്ച സോഷ്യലിസ്റ്റ് നേതാവാണ് രാഹുലെന്നായി‌രുന്നു പരാമർശം. രാഹുലിന്റെ ആരാധകൻ ഇപ്പോൾ സഹോദരിക്കും പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഇതോടെ കോൺ​ഗ്രസിനോടുള്ള പാകിസ്താന്റെ താത്പര്യം വീണ്ടും ചർച്ചയാവുകയാണ്.

Tags: priyanka gandhiVIJAY DIVASEX- Pak Ministerpraises Priyanka GandhiNehru's granddaughterPalestine bag
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies