മെൽബണിലേക്ക് അശ്വിൻ ഇല്ല; ഡ്രസിങ് റൂമിൽ വൈകാരിക രംഗങ്ങൾ; പ്രിയതാരത്തിന് ഊഷ്മള സ്വീകരണമൊരുക്കാൻ ആരാധകർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

മെൽബണിലേക്ക് അശ്വിൻ ഇല്ല; ഡ്രസിങ് റൂമിൽ വൈകാരിക രംഗങ്ങൾ; പ്രിയതാരത്തിന് ഊഷ്മള സ്വീകരണമൊരുക്കാൻ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

ഗാബ: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആർ അശ്വിൻ മെൽബണിലെ നാലാം ടെസ്റ്റിൽ ടീമിനൊപ്പം ഉണ്ടാകില്ല. വ്യാഴാഴ്ച അശ്വിൻ നാട്ടിലേക്ക് മടങ്ങുമെന്ന് രോഹിത് ശർമ്മ പറഞ്ഞു. ബ്രിസ്‌ബെയ്ൻ ടെസ്റ്റിലെ അഞ്ചാം ദിനം മഴ മുടക്കിയപ്പോൾ ഡ്രസിങ് റൂമിൽ കോലിക്കൊപ്പം വൈകാരിക നിമിഷങ്ങൾ പങ്കുവയ്‌ക്കുന്ന അശ്വിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതുമുതൽ താരത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പടർന്നിരുന്നു.

വികാരാധീനനായിരിക്കുന്ന അശ്വിനെ ആലിംഗനം ചെയ്യുന്ന കോലിയുടെ ദൃശ്യങ്ങളാണ് മത്സരത്തിനിടെ തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടത്. ഇതിൽ സുനിൽ ഗാവസ്‌കർ ഉൾപ്പെടെയുള്ള കമന്റേറ്റർമാരുടെ ചർച്ചയും ശ്രദ്ധേയമായിരുന്നു. മഴ കാരണം കളി സമനിലയിൽ ഉപേക്ഷിച്ചതോടെ അതിനുശേഷമുള്ള വാർത്ത സമ്മേളനത്തിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായുള്ള അശ്വിന്റെ പ്രഖ്യാപനം വന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മയും വാർത്താസമ്മളനത്തിൽ പങ്കെടുത്തിരുന്നു. രോഹിത് ഉൾപ്പെടയുയുള്ള താരങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു അശ്വിന്റെ വിടവാങ്ങൽ പ്രസംഗം.

ബോക്സിങ് ഡേ ടെസ്റ്റിന് മുൻപേയുള്ള ഇന്ത്യൻ സ്പിന്നറുടെ തീരുമാനം ആരാധകരെ തെല്ലൊന്ന് ഞെട്ടിക്കുന്നതായിരുന്നു. ഇനിമുതൽ ക്ലബ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് താരം വ്യക്തമാക്കി. 106 ടെസ്റ്റുകളിൽ നിന്നായി 537 വിക്കറ്റുകൾ നേടിയ താരം അനിൽ കുംബ്ലെയുടെ 619 വിക്കറ്റുകൾ എന്ന റെക്കോർഡിന് തൊട്ട് പിന്നിലുണ്ട്. പെർത്ത് ടെസ്റ്റിൽ ടീമിൽ ഇടം പിടിക്കാതിരുന്ന അശ്വിന് അഡ്‌ലെയ്ഡ്‌ ടെസ്റ്റിൽ കളിക്കാൻ അവസരം ലഭിച്ചെങ്കിലും ഒരു വിക്കറ്റാണ് നേടിയത്. ഇതാണ് അശ്വിന്റെ അവസാന അന്തരാഷ്‌ട്ര മത്സരവും. ഇത് കൂടാതെ 116 ഏകദിനങ്ങളും 65 ട്വൻ്റി20യിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. മൂന്ന് ഫോർമാറ്റുകളിലുമായി 765 വിക്കറ്റുകളാണ്‌ ഇന്ത്യൻ ഓഫ്‌സ്പിന്നറുടെ സമ്പാദ്യം.

Men 🥹

Retired to nahi ho rahe Ashwin? 🙂@ashwinravi99 pls aisa mat karo 💔

#GabbaTest
Ashwin
Rohit
Kohli @imVkohli
Video captured by @StarSportsIndia pic.twitter.com/gOqOP1ie6Y

— Ajinkya Ajit Patil (@Ajinky__patil) December 18, 2024

Tags: Brisbane TestVIRAT KOHLIretirementR ASHWINdressing roomOffspinnerIndia-Australia Test
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies