കോൺഗ്രസ് തെറ്റിദ്ധരിച്ചിരിക്കുകയാണ്; അംബേദ്കറോടുളള അവരുടെ അവഹേളനം ഒരിക്കലും ഇതുകൊണ്ട് മാഞ്ഞുപോകില്ലെന്ന് പ്രധാനമന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് തെറ്റിദ്ധരിച്ചിരിക്കുകയാണ്; അംബേദ്കറോടുളള അവരുടെ അവഹേളനം ഒരിക്കലും ഇതുകൊണ്ട് മാഞ്ഞുപോകില്ലെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദ്വേഷം നിറച്ച കള്ളങ്ങൾ കൊണ്ട് അവരുടെ ദുരുദ്ദേശ്യങ്ങൾ വർഷങ്ങളോളം മറയ്‌ക്കാമെന്നാണ് കോൺഗ്രസും അവരുടെ ജീർണിച്ച പരിസ്ഥിതിയും കരുതുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാബാ സാഹേബ് അംബേദ്കർ വിഷയത്തിൽ കോൺഗ്രസ് നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പക്ഷെ കോൺഗ്രസ് തെറ്റിദ്ധരിച്ചിരിക്കുകയാണ്. അംബേദ്കറോടുളള അവരുടെ അവഹേളനം ഒരിക്കലും ഇതുകൊണ്ട് മാഞ്ഞുപോകില്ലെന്ന് പ്രധാനമന്ത്രി എക്‌സിൽ നടത്തിയ പ്രതികരണത്തിൽ പറഞ്ഞു. കുടുംബാധിപത്യം നിലനിൽക്കുന്ന ഒരു പാർട്ടി ഡോ. അംബേദ്ക്കറുടെ പൈതൃകം നശിപ്പിക്കാനും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ അവഹേളിക്കാനും എന്ത് വൃത്തികെട്ട വഴിയും സ്വീകരിക്കുന്നത് ജനങ്ങൾ കാലങ്ങളായി കാണുന്നതാണെന്ന് പ്രധാനമന്ത്രി കുറിച്ചു.

ബാബ സാഹേബ് അംബേദ്കർ കാരണമാണ് നമ്മൾ ഇപ്പോൾ എന്താണോ അതായിത്തീർന്നത്. അംബേദ്ക്കറിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ വിശ്രമമില്ലാതെ കഴിഞ്ഞ പത്ത് വർഷമായി തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ട്. എസ്‌സി, എസ്ടി ആക്ട് ശക്തമാക്കിയതും 25 കോടി ജനങ്ങളെ ദാരിദ്ര്യമുക്തമാക്കിയതും സ്വച്ഛ്ഭാരത്, പിഎം ആവാസ് യോജന, ജൽ ജീവൻ മിഷൻ, ഉജ്ജ്വൽ യോജന തുടങ്ങി തന്റെ സർക്കാർ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം പാർശ്വവൽക്കരിക്കപ്പെട്ട പാവപ്പെട്ടവരെ സ്പർശിക്കുന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അംബേദ്ക്കർ വർഷങ്ങളോളം ചെലവഴിച്ച ഡൽഹിയിലെ 26 ആലിപൂർ റോഡ് വികസിപ്പിച്ചത് ഉൾപ്പെടെയുളള കാര്യങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ചെയ്തിട്ടുണ്ട്. അദ്ദേഹം ലണ്ടനിൽ ജീവിച്ച വീടും ഇന്ത്യൻ സർക്കാർ ഏറ്റെടുത്തു. ഡോ. അംബേദ്ക്കറുമായി ബന്ധപ്പെട്ട അഞ്ചിടങ്ങൾ പഞ്ചതീർത്ഥമായി വികസിപ്പിച്ചത് തന്റെ സർക്കാരാണ്. അംബേദ്കർ അന്ത്യവിശ്രമം കൊളളുന്ന മഹാരാഷ്‌ട്രയിലെ ചൈത്യഭൂമിയിലെ വർഷങ്ങൾ പഴക്കമുളള ഭൂമി പ്രശ്‌നം പരിഹരിച്ചതും കൂടാതെ അവിടെ പോയി പ്രാർത്ഥിച്ച കാര്യവും മോദി കുറിച്ചു. അംബേദ്ക്കറിന്റെ കാര്യത്തിൽ നമ്മുടെ ആദരവും ബഹുമാനവും അങ്ങേയറ്റമാണെന്ന് പറഞ്ഞാണ് മോദി എക്‌സിലെ പ്രതികരണം അവസാനിപ്പിക്കുന്നത്.

Tags: പ്രധാനമന്ത്രി നരേന്ദ്രമോദിpm modiഅംബേദ്ക്കർബാബ സാഹേബ് അംബേദ്കർപട്ടികജാതിപട്ടികവർഗ വിഭാഗങ്ങൾചൈത്യഭൂമി
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies