വെറും അരിയല്ല ഇത്..; നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം; മുളയരിയെ ഇനിയും മാറ്റി നിർത്തരുതേ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറും അരിയല്ല ഇത്..; നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം; മുളയരിയെ ഇനിയും മാറ്റി നിർത്തരുതേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 11:01 pm IST
Facebook
Twitter
WhatsAppTelegram

ഒരിക്കല്ലെങ്കിലും മുളയരി ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പഴമക്കാർ പറയുന്നത് നിങ്ങൾ കേട്ടിരിക്കും. ധാരാളം പോഷകഘടകങ്ങളുള്ള പല ഭക്ഷ്യവസ്തുക്കളെയും ഇന്നത്തെ തലമുറ മാറ്റി നിർത്തുന്നുവെന്നതാണ് യാഥാർത്ഥ്യം. അതിൽപ്പെട്ട ഒന്നാണ് മുളയരി. സാധാരണ അരിയെക്കാൾ കൂടുതൽ പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്ന മുളയരിയെ കുറിച്ച് ഇനിയും അറിയാതെ പോകരുത്..

രുചിയിൽ അൽപം മധുരമുള്ളതാണെങ്കിലും മറ്റേത് അരിയും പോലെ പാകം ചെയ്ത് കഴിക്കാൻ സാധിക്കുന്ന അരിയാണിത്. പൊങ്കൽ പോലുള്ള ഉത്സവങ്ങളിലാണ് മുളയരി കൂടുതലായി ആളുകൾ ഉപയോഗിക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുവാണ് മുളയരി. ഇത് പ്രമേഹത്തെ തടയാൻ സഹായിക്കുന്നു. സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന വന്ധ്യതയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുന്നതിനും മുളയരി കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.

പിസിഒഡി പോലുള്ള രോഗങ്ങളുള്ള സ്ത്രീകൾ മുളയരി കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അണ്ഡോത്പാദന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നത് സഹായിക്കുന്നു. നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു കൂടിയാണിത്. അതിനാൽ കൊളസ്‌ട്രോൾ കുറയ്‌ക്കുന്നു. ഫ്‌ളവനോയിഡുകൾ, ആൽക്കലോയിഡുകൾ, പോളിസാക്രൈഡുകൾ എന്നിവ മുളയരിയിൽ അടങ്ങിയിട്ടുള്ളതിനാൽ അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള സന്ധിവേദന പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.

ഹോർമോൺ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങൾ ഇന്ന് വർദ്ധിച്ചു വരികയാണ്. ഇത്തരം പ്രശ്‌നങ്ങൾ അകറ്റാനും രക്തസമ്മർദ്ദം കുറയ്‌ക്കാനും മുളയരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇത് നല്ലതാണ്. മുളയരിയിലെ ,നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നു. പ്രോട്ടീന്റെ കലവറയാണ് മുളയരി. ചോറായോ, പായസത്തിന്റെ രൂപത്തിലോ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

Tags: foodHealthbenefitsBamboo Rice
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies