തണുപ്പുകാലത്ത് പതിവ് ചായ മാറ്റി നിർത്താം; പുതിയ രീതിയിൽ ഈ ചായ പരീക്ഷിച്ചോളൂ..; ഗുണങ്ങളനവധി..
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തണുപ്പുകാലത്ത് പതിവ് ചായ മാറ്റി നിർത്താം; പുതിയ രീതിയിൽ ഈ ചായ പരീക്ഷിച്ചോളൂ..; ഗുണങ്ങളനവധി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

തണുപ്പുകാലത്ത് ഒരു കപ്പ് ചായയിൽ പ്രഭാതം തുടങ്ങുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. തണുപ്പുകാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സാധാരണ ചായ ഉണ്ടാക്കുന്നതിൽ നിന്നും അൽപം വ്യത്യസ്തമായി ചായ ഉണ്ടാക്കാൻ താത്പര്യപ്പെടുന്നവരാണെങ്കിൽ ഹെർബൽ ചായ പരീക്ഷിക്കാം. ഇത്തരം ചായയിൽ മുൻനിരയിലാണ് ജാതിക്കാ ചായയുടെ സ്ഥാനം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മികച്ച ചായകളിലൊന്നാണിത്.

ജാതിക്കാ ചായ എങ്ങനെ ഉണ്ടാക്കാം..

വെള്ളം തിളപ്പിച്ച ശേഷം ആവശ്യത്തിന് തേയില ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ജാതിക്കാ പൊടി ചേർത്ത് കൊടുക്കുക. അൽപം ചൂടാറാൻ വച്ച ശേഷം മധുരം ഇഷ്ടമുള്ളവർക്ക് രണ്ടോ മൂന്നോ ടീ സ്പൂൺ തേൻ ചേർത്ത് നൽകാം.

ഗുണങ്ങൾ

ഫൈബർ, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ, കാത്സ്യം, അയൺ തുടങ്ങി നിരവധി പോഷകഘടകങ്ങളാണ് ജാതിക്കയിൽ അടങ്ങിയിരിക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിനാവശ്യമായ പോഷകഘടങ്ങൾ നൽകാൻ ഇത് സഹായിക്കുന്നു.

ശരീരത്തിന് ചൂട് പകരാൻ സഹായിക്കുന്നതാണ് ജാതിക്ക. ഇതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നു. ചുമ, ജലദോഷം എന്നിവ വരാനുള്ള സാധ്യത കുറയ്‌ക്കുന്നു. വിറ്റാമിൻ എ, സി, ഇ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. സമ്മർദ്ദം കുറയ്‌ക്കാനും മെച്ചപ്പെട്ട ഉറക്കം പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുവായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഈ ചായ കുടിക്കുന്നത് ഗുണകരമാണ്.

Tags: foodHealthbenefitsNutmeg Tea
ShareTweetSendShare

More News from this section

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies