ഡ്യൂപ്ലിക്കേറ്റ് മാർക്കോയെ കണ്ട് അമ്പരന്ന് ഉണ്ണി മുകുന്ദൻ ; ഡയലോ​ഗ് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ആരാധകൻ ; പ്രശംസിച്ച് താരം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഡ്യൂപ്ലിക്കേറ്റ് മാർക്കോയെ കണ്ട് അമ്പരന്ന് ഉണ്ണി മുകുന്ദൻ ; ഡയലോ​ഗ് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ആരാധകൻ ; പ്രശംസിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 05:44 pm IST
Facebook
Twitter
WhatsAppTelegram

പ്രേക്ഷകരോടൊപ്പം മാർക്കോ കാണാൻ തിയേറ്ററിലെത്തിയ, ഉണ്ണി മുകുന്ദന് ഉ​ഗ്രൻ സർപ്രൈസൊരുക്കി ആരാധകൻ. ചിത്രത്തിലെ മാർക്കോയുടെ വേഷത്തിലും സ്റ്റൈലിലുമെത്തിയാണ് ആരാധകൻ ഉണ്ണി മുകുന്ദനെ ഞെട്ടിച്ചത്. പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടിറങ്ങിയ ശേഷം ഡ്യൂപ്ലിക്കേറ്റ് മാർക്കോയുമായി സംസാരിക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തെത്തിയിട്ടുണ്ട്.

മാർക്കോയിലെ ഡയലോ​​ഗ് പറയുന്ന ആരാധകനെയും ഇതുകണ്ട് ചിരിച്ചുകൊണ്ടുനിൽക്കുന്ന ഉണ്ണി മുകുന്ദനെയും വീഡിയോയിൽ കാണാം. മാർക്കോയിലെ ക്ലൈമാക്സ് രം​ഗത്തെ ഡയലോ​ഗാണ് ആരാധകൻ ഒറ്റശ്വാസത്തിൽ പറയുന്നത്. ഡയലോ​ഗ് പറയുന്നതിനിടെ മാർക്കോ എന്ന് ഉച്ചത്തിൽ വിളിക്കുമ്പോൾ ഞെട്ടി വീഴാൻ പോകുന്ന ഉണ്ണി മുകുന്ദന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡ‍ിയയിൽ ശ്രദ്ധേയമാവുകയാണ്. യുവാവിനെ പ്രശംസിച്ച താരം ആരാധകരോടൊപ്പം ചിത്രമെടുത്തതിന് ശേഷമാണ് തിയേറ്ററിൽ നിന്നും മടങ്ങിയത്.

മോഹൻലാൽ ചിത്രങ്ങൾ കണ്ടാണ് തനിക്ക് ആക്ഷൻ പടങ്ങളോട് ഇഷ്ടം തോന്നി തുടങ്ങിയതെന്ന് ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരുന്നു. മലയാള സിനിമാ മേഖല ഇതുവരെ കണ്ടിട്ടില്ലാത്ത വയലൻസ് സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മാർക്കോയിൽ ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. പ്രേക്ഷകർക്കിടയിലേക്ക് സർപ്രൈസായാണ് ഉണ്ണി മുകുന്ദൻ എത്തിയത്.

ജ​ഗദീഷ്, സിദ്ദിഖ് എന്നിവരുടെ പ്രകടനത്തെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ പറയുന്നത്. ആക്ഷനും വൈകാരിക രം​ഗങ്ങളും കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മാർക്കോ വൻ ഹിറ്റായി മാറുമെന്നാണ് പ്രേക്ഷകാഭിപ്രായം.

Tags: UNNIMUKUNDANresponseMARCO
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies