50 ലക്ഷം രൂപ കൈമാറി പുഷ്പ ടീം; രേവതിയുടെ ഭർത്താവിനെയും ചികിത്സയിലുള്ള മകനെയും സന്ദർശിച്ച് നിർമാതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

50 ലക്ഷം രൂപ കൈമാറി പുഷ്പ ടീം; രേവതിയുടെ ഭർത്താവിനെയും ചികിത്സയിലുള്ള മകനെയും സന്ദർശിച്ച് നിർമാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 07:19 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: പുഷ്പ-2 പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചതിന്റെ പശ്ചാത്തലത്തിൽ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ മൈത്രി മൂവീ മേക്കേഴ്സാണ് ധനസഹായമെത്തിച്ചത്. മരിച്ച രേവതിയുടെ ഭർത്താവിനെ നേരിൽക്കണ്ട നിർമാതാവ് നവീൻ യെർനേനി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

BREAKING: Cheque of ₹5⃣0⃣ lacs given to Allu Arjun's Pushpa 2 stampede victim family by the film's producer. pic.twitter.com/gaPlcQU7DC

— Manobala Vijayabalan (@ManobalaV) December 23, 2024

തെലങ്കാന മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയോടൊപ്പമായിരുന്നു സിനിമയുടെ അണിയറപ്രവർത്തകരെത്തിയത്. അപകടത്തിൽ രേവതി മരിക്കുകയും മകൻ ശ്രീ തേജ് ​ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. കിംസ് ആശുപത്രിയിൽ കഴിയുന്ന ശ്രീ തേജിനെ സന്ദർശിച്ച സിനിമാ പ്രവർത്തകർ രേവതിയുടെ ഭർത്താവ് ഭാസ്കറിന് ചെക്ക് നൽകി.

അപകടമുണ്ടായതിന് പിന്നാലെ പുഷ്പ-2 നായകൻ അല്ലു അർജുൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സിനിമയുടെ സംവിധായകൻ സുകുമാറും ഭാര്യ തബിതയും അഞ്ച് ലക്ഷം രൂപ സഹായം നൽകുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ നിർമാണ കമ്പനി സഹായവുമായി എത്തിയത്.

ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിൽ റിലീസിന് തലേന്നാണ് അപകടമുണ്ടായത്. പ്രീമിയർ ഷോയ്‌ക്ക് അല്ലു അർജുൻ എത്തിയതോടെ ആരാധകർ നിലമറന്ന് പെരുമാറുകയും തീയേറ്ററിന്റെ ഗേറ്റ് തകരുകയും ചെയ്തു. ഇതിനിടെയുണ്ടായ തിരക്കിലാണ് രേവതിയും മകനും കുഴഞ്ഞുവീണത്. സംഭവസ്ഥലത്ത് വച്ച് തന്നെ രേവതി മരിച്ചു. മകൻ ചികിത്സയിൽ തുടരുകയാണ്.

Tags: allu arjunPushpa 2Hyderabad Stampede
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies