സാൻഡൽവുഡിന്റെ ശിവണ്ണയ്ക്ക് മിയാമിയിൽ വിജയകരമായ ശസ്ത്രക്രിയ; പ്രാർത്ഥനയോടെ ആരാധകർ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാൻഡൽവുഡിന്റെ ശിവണ്ണയ്‌ക്ക് മിയാമിയിൽ വിജയകരമായ ശസ്ത്രക്രിയ; പ്രാർത്ഥനയോടെ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 03:56 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : സാൻഡൽവുഡിന്റെ ഹാട്രിക് ഹീറോ, സൂപ്പർസ്റ്റാർ ശിവ രാജ്കുമാറിന് ഫ്ലോറിഡയിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ വിജയകരമായി ശസ്ത്രക്രിയ നടത്തി. ശിവണ്ണയുടെ ശസ്ത്രക്രിയ ആറുമണിക്കൂറോളം നീണ്ടു. ഇന്ത്യൻ വംശജനായ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഡോ. മുരുഗേഷിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ശിവണ്ണയെ പരിചരിക്കുന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നു, എന്ന് കുടുംബം അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. അമേരിക്കൻ സമയം രാവിലെ 8 മണിയോടെ അതായത് ഇന്ത്യൻ സമയം രാവിലെ 6 മണിയോടെയാണ് ശിവണ്ണയെ ഓപ്പറേഷൻ തിയറ്ററിലെത്തിച്ചത്. ഏകദേശം 6 മണിക്കൂറോളം ശസ്ത്രക്രിയ നടത്തി. ഭാര്യ ഗീത, മകൾ നിവേദിത, മരുമകൻ മധു ബംഗാരപ്പ എന്നിവർക്കൊപ്പമാണ് ശിവണ്ണ ആശുപത്രിയിൽ കഴിയുന്നത്.

ക്യാൻസർ ചികിത്സയിൽ കഴിയുന്ന ശിവണ്ണ ഒരാഴ്ച കൂടി ആശുപത്രിയിൽ ചികിത്സ തുടരും. വിദഗ്ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും ശിവണ്ണ. പിന്നീട് വീട്ടിലേക്ക് മാറും. ഒരു മാസം കൂടി അമേരിക്കയിലുള്ള ശിവരാജ്കുമാർ ജനുവരി 26ന് ഇന്ത്യയിലേക്ക് മടങ്ങും. മുഖ്യമന്ത്രി സിദ്ധരാമയ്യ ശിവണ്ണയുടെ ആരോഗ്യവിവരങ്ങൾ ഫോണിൽ ചോദിച്ചറിഞ്ഞു

ശിവരാജ്കുമാറിന്റെ ആരാധകർ, സഹപ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ ഉറച്ച പിന്തുണയ്‌ക്കും പ്രാർത്ഥനയ്‌ക്കും അദ്ദേഹത്തിന്റെ കുടുംബം നന്ദി അറിയിച്ചു. നടൻ സുഖം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യഥാസമയം പങ്കിടുമെന്നും അവർ കൂട്ടിച്ചേർത്തു.

അതെ സമയം ശിവരാജ്‌കുമാറിന് വേണ്ടി കർണാടകയുടെ വിവിധഭാഗങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു കൊണ്ടിരിക്കുകയാണ്.

Tags: Kannada actor Shivarajkumar
Share
Tweet
SendShare

More News from this section

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies