എംടി ഓർമയാകുമ്പോൾ.. കലാ-രാഷ്ട്രീയ കേരളത്തിന്റെ പ്രതികരണങ്ങൾ ഇങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംടി ഓർമയാകുമ്പോൾ.. കലാ-രാഷ്‌ട്രീയ കേരളത്തിന്റെ പ്രതികരണങ്ങൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 06:53 am IST
FacebookTwitterWhatsAppTelegram

എംടി വിടവങ്ങി.. മനസിനെ മരവിപ്പിക്കുന്ന ആ വാർത്ത രാത്രി പത്ത് മണിയോടെ പുറത്തുവന്നപ്പോൾ ചുറ്റുമൊരു ശൂന്യതയാണ് ഓരോ മലയാളിക്കും അനുഭവപ്പെട്ടത്. മലയാളത്തിന്റെ സുകൃതം മാഞ്ഞുപോകുമ്പോൾ ഇനി എംടിയില്ലാത്ത ‘കാല’ത്തെക്കുറിച്ച്  പ്രതികരണങ്ങളിങ്ങനെ..

കേരളത്തിന് വലിയ നഷ്ടം, ലോകസാഹിത്യത്തിന്റെ നെറുകയിൽ മലയാളത്തെയെത്തിച്ച പ്രതിഭ – മുഖ്യമന്ത്രി പിണറായി വിജയൻ

സമാനതകളില്ലാത്ത സാഹിത്യകാരനെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഇതിഹാസം മാഞ്ഞു – പ്രതിപക്ഷ നേതാവ് 

ഒരു യു​ഗപ്പൊലിമ മങ്ങിമറഞ്ഞു, എംടിയുടെ ഹൃദയത്തിൽ ഇടം ലഭിച്ചതാണ് മഹാഭാ​ഗ്യമെന്ന് മമ്മൂട്ടി

ഞാനെന്തുപറയാനാണ്………… ആ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാ​ഗ്യമുണ്ടായി – മോഹൻലാൽ

ഭാഷയെ വിരൽപിടിച്ചുനടത്തിയ പ്രതിഭയെന്ന് മഞ്ജു വാര്യർ

അക്ഷര ഹൃദയം നിലയ്‌ക്കുന്നില്ല – സുരേഷ് ​ഗോപി

തീരാനഷ്ടം, മലയാള സാഹിത്യത്തിലെ പ്ര​ഗത്ഭവ്യക്തിത്വം വിട പറഞ്ഞിരിക്കുന്നു – കമൽഹാസൻ

ഇങ്ങനെയൊരു എഴുത്തുകാരനെ മലയാളം ഇതുവരെ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല – ശ്രീകുമാരൻ തമ്പി

മലയാളം മനോഹരമാക്കിയ പ്രതിഭ – കെ.ആർ മീര

പകരക്കാരനില്ലാത്ത സാഹിത്യകാരൻ – കെ ജയകുമാർ

മലയാളത്തെ മുന്നിൽ നിന്ന് നയിച്ചയാൾ – സുഭാഷ് ചന്ദ്രൻ

അനശ്വര സംഭാവനകളെന്ന് രാജീവ് ചന്ദ്രശേഖർ

അച്ഛനും അമ്മയും പോയപ്പോൾ എനിക്ക് ഗുരുവായി എംടി സാർ ഉണ്ടായിരുന്നു.. എന്നെ അക്ഷരത്തിന്റെ ഭംഗി പഠിപ്പിച്ചത് അദ്ദേഹമാണ് – പ്രിയദർശൻ

മലയാള സാഹിത്യത്തിന്റെ പെരുന്തച്ചൻ എംടി വാസുദേവൻ നായർ വിടപറയുമ്പോൾ കേരളത്തിലെ കലാ-സാംസ്കാരിക-രാഷ്‌ട്രീയ പ്രവർത്തകർ വിതുമ്പുകയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സംസ്കാരം നടക്കും. കോഴിക്കോട്ടെ വസതിയായ ‘സിതാര’യിൽ ഭൗതികദേഹം എത്തിച്ചപ്പോൾ എംടിയെ അവസാനമായി ഒരുനോക്ക് കാണാൻ കൊട്ടാരം റോഡിലേക്ക് കേരളം ഒഴുകുകയാണ്..

Tags: mt vasudevan nairmt
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies