"എന്റെ വല്യേട്ടനായിരുന്നു; ഇനി ഏതൊക്കെ പേര് പറഞ്ഞാലും അത് എംടിക്ക് പകരമാവില്ല!!" ശ്രീകുമാരൻ തമ്പി 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്റെ വല്യേട്ടനായിരുന്നു; ഇനി ഏതൊക്കെ പേര് പറഞ്ഞാലും അത് എംടിക്ക് പകരമാവില്ല!!” ശ്രീകുമാരൻ തമ്പി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 11:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എംടിയെ അനുസ്മരിച്ച് കവി ശ്രീകുമാരൻ തമ്പി. എംടിക്ക് തുല്യം എംടി മാത്രമാണെന്നും ഇങ്ങനെയൊരു എഴുത്തുകാരനെ മലയാളം ഇതുവരെ കണ്ടിട്ടുമില്ല, ഇനി കാണുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വല്യേട്ടനെ പോലെയായിരുന്നു എംടിയെന്നും ശ്രീകുമാരൻ തമ്പി പ്രതികരിച്ചു.

എംടിയെക്കുറിച്ച് ഒരുപാട് ഓർമകളുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകരനായിരുന്നു. അദ്ദേഹത്തിന്റെ പിറകെ നടന്ന ഒരു വ്യക്തി കൂടിയാണ്. എന്നെയും വലിയ ഇഷ്ടമായിരുന്നു. ഒരു അനുജനെ പോലെ അദ്ദേഹം കണ്ടു. പലപ്പോഴും ഉപദേശിച്ചിട്ടുണ്ട്. സ്വന്തം സഹോദരനെ പോലെ അടുപ്പമുണ്ടായിരുന്നു. എനിക്ക് വല്യേട്ടനായിരുന്നു. എല്ലാ മലയാളികൾക്കും തീരാനഷ്ടമാണ്. കാരണം എംടിയെ പോലെ ഒരു എഴുത്തുകാരനെ മലയാള സാഹിത്യം ഇതുവരെ കണ്ടിട്ടില്ല. ഇനി കാണാൻ പോകുന്നുമില്ല. ഏതൊക്കെ പേര് പറഞ്ഞാലും അത് എംടിക്ക് പകരമാവില്ല. എംടി മരിച്ചുവെന്ന് പറഞ്ഞാൽ അത് മലയാള സാഹിത്യത്തിന്റെ ഒരു യു​ഗം അവസാനിച്ചുവെന്നാണ്. അതിൽ സംശയമില്ല. – ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു.

എംടിയെ അവസാനമായി ഒരുനോക്ക് കാണാൻ കോഴിക്കോട്ടെ വസതിയിലേക്ക് കേരളത്തിന്റെ നാനാതുറകളിലുള്ളവർ എത്തിച്ചേരുകയാണ്. കൊട്ടാരം റോഡിലെ സിതാരയിലാണ് ഭൗതികദേഹമുള്ളത്. നേരം പുലരും മുൻപേ മോഹൻലാൽ സിതാരയിലേക്ക് എത്തിയിരുന്നു. എംടിയുടെ കഥകളെ അത്രമേൽ ഭം​ഗിയായി പകർത്തിയ ​ഹരിഹരനും എംടിയുടെ അരികിലണഞ്ഞു. കാൽപാദത്തിൽ തൊട്ട് നിലത്തിരുന്ന ഹരിഹരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സിനിമാ-രാഷ്‌ട്രീയ-സാഹിത്യ മേഖലകളിൽ നിന്നുള്ള നിരവധി പേർ സിതാരയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. വൈകിട്ട് അഞ്ച് മണിയോടെ സംസ്കാരം നടക്കും.

Tags: mt vasudevan nairSreekumaran Thampimt
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies