നിരത്തിൽ നിന്ന് കട്ടപ്പുറത്തേക്ക്, അവിടെ നിന്ന് നിരത്തിലേക്ക്, റിപ്പീറ്റ്!! വീണ്ടുമെത്തി നവകേരള ബസ് 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിരത്തിൽ നിന്ന് കട്ടപ്പുറത്തേക്ക്, അവിടെ നിന്ന് നിരത്തിലേക്ക്, റിപ്പീറ്റ്!! വീണ്ടുമെത്തി നവകേരള ബസ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 12:14 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നവകേരളാ ബസ് വീണ്ടും നിരത്തിൽ. രൂപം മാറ്റിയ ശേഷമാണ് എത്തിയിരിക്കുന്നത്. ഇടവേളയ്‌ക്ക് ശേഷമുള്ള ആദ്യ യാത്ര ബെം​ഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കായിരുന്നു. എന്നാൽ ബസ് പുറപ്പെടാൻ വൈകിയത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ഒടുവിൽ കോഴിക്കോട് ബസ് എത്തിയെങ്കിലും ഇന്നുമുതൽ സർവീസ് നടത്തുമെന്ന പ്രഖ്യാപനത്തിൽ ഇതുവരെയും തീരുമാനമായില്ല.

വിവാ​ദങ്ങളാൽ സമ്പന്നമായ ഒന്നാണ് നവകേരള ബസ്. എൽഡിഎഫ് സർക്കാരിന്റെ നവകേരള യാത്രയ്‌ക്ക് കോടികൾ മുടക്കി നിർമിച്ച ബസ്, പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകും വിധം ഉപയോ​ഗിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. തുടർന്ന് നിരത്തിലിറക്കിയെങ്കിലും ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ല. പിന്നീട് അറ്റകുറ്റപ്പണികൾക്കും മറ്റുമായി വീണ്ടും കട്ടപ്പുറത്തായി. ഒടുവിൽ ഇന്നലെയാണ് ബെം​ഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് എത്തിച്ചത്. ബസിലെ ലിഫ്റ്റും പിൻവാതിലും മാറ്റിയിട്ടുണ്ട്. സീറ്റിം​ഗ് സംവിധാനത്തിലും അടിമുടി മാറ്റംവരുത്തിയാണ് വീണ്ടും നിരത്തിലിറക്കിയിരിക്കുന്നത്. 11 സീറ്റുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.

സർക്കാരിന് കറങ്ങാൻ കോടികൾ ചെലവഴിച്ച് ബസ് വാങ്ങിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച ബസാണെന്ന് പറഞ്ഞ് മ്യൂസിയത്തിൽ വച്ചാലും ജനങ്ങൾ വന്ന് കാണുമെന്നായിരുന്നു ഇടത് നേതാക്കളുടെ വിചിത്രവാദം. ഇപ്പോൾ നിരത്തിലിറങ്ങിയിട്ടും ബസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പഞ്ഞമില്ല.

Tags: navakerala yathraNavakerala BUS
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies